"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 534: വരി 534:
[[പ്രമാണം:12060 radio 11 11 2021.jpg|ലഘുചിത്രം|ഹൈസ്കൂളിലെ കുട്ടിറേഡിയോയുടെ പുനസംപ്രേഷണം പ്രധാനാധ്യാപകൻ പി.കെ സുരേശൻ ഉദ്ഘാടനം ചെയ്യുന്നു. ]]

കോവിഡ്19 സമ്മർദ്ദത്തിനിടെ കർശനമായ മാർഗനിർദ്ദേശങ്ങളോടെ വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചു വെങ്കിലും കടുത്ത മാനസികസംഘർഷങ്ങൾ കുട്ടികളെ പൂർണ്ണമായും വിട്ടൊഴിഞ്ഞില്ല. ഈ സാഹചര്യത്തെ മറികടക്കാനായി വിനോദവും വിജ്ഞാനവും കോർത്തിണക്കിക്കൊണ്ടുള്ള തച്ചങ്ങാട് ഗവ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള  ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് മെമ്പർമാർത്തന്നെ കൈകാര്യം ചെയ്യുന്ന കുട്ടി റേഡിയോയുടെ സംപ്രേഷണം പുനരാരംഭിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ റേഡിയോയിലൂടെ സ്കൂൾതലപ്രവർത്തനങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ടുന്ന മുൻകരുതലുകളെ കുറിച്ചും സംസാരിച്ചു കൊണ്ട് സംപ്രേഷണം ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ പ്രാർത്ഥന, ഇന്നത്തെ ചിന്താവിഷയം, വാർത്താവതരണം, പ്രതിജ്ഞ തുടങ്ങിയവ നടത്തും. ഉച്ചയ്ക്ക് ശേഷം കുട്ടികൾ അവതരിപ്പിക്കുന്ന കവിതാലാപനം, ഗാനാലാപനം, കഥാവതരണം, പുസ്തകപരിചയം തുടങ്ങിയവ അവതരിപ്പിക്കും.ഓരോ ദിവസവും ഓരോ ക്ലാസ്സുകൾക്കാണ് പരിപാടി അവതരിപ്പിക്കാൻ അവസരം നൽകുന്നത്. കാസറഗോഡ് ജില്ലാ കളക്ടർ ആയിരുന്ന ഇപ്പോഴത്തെ പൊതു വിദ്യാഭ്യാസ ഡയരക്ടർ കെ. ജീവൻ ബാബു IAS ആണ് 2018 ജനുവരി 17ന് തച്ചങ്ങാട് ഹൈസ്കൂളിലെ കുട്ടിറേ‍ഡിയോ പദ്ധതി ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ സർഗ്ഗാത്മകതയ്ക്ക് റേ‍ഡിയോ ആവിഷ്ക്കാരം എന്നതാണ് ഈ പദ്ധതിയുടെ സന്ദേശം

===കുട്ടിറേഡിയോയിൽ ഏഴാം തരം എ ക്ലാസ്സിലെ വിദ്യാർത്ഥികൾ_30_11_2021===
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ  കുട്ടിറേഡിയോയിൽ 2021_നവംബർ_30ന്  ഏഴാം തരം എ ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച  പ്രഭാത പരിപാടികളുടെ പ്രസക്ത ഭാഗങ്ങൾ കാണാം.https://youtu.be/iqk6zNDqchc

===തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോ ഗ്രാഫി മത്സരം തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഒന്നാം സ്ഥാനം_02_12_2021===