"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
===വായനാ പക്ഷാചരണം: അമ്മവായന:ഉദ്ഘാടനം_21-06-2021 ===

വായനാപക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്കുവേണ്ടി നടത്തിയ അമ്മവായന  എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികകമായ ഉദ്ഘാടനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവ് ശ്രീമതി.സുമീറ നിർവ്വഹിച്ചു.കൂടെ "വായനയിലൂടെ ഞാൻ അറിഞ്ഞത് "എന്ന വിഷയത്തിൽ പ്രശസ്ത നർത്തകനും അഭിനേതാവും കലാഭവൻമണിയുടെ സഹോദരനുമായ ഡോ.ആർ.എൽ.വി രാമകൃഷ്ണന്റെ  പ്രഭാഷണവും സംഘടിപ്പിച്ചു.

*'''ഈ പരിപാടിയുടെ വീഡിയോ കാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക'''https://youtu.be/e71A9XcsytQ
===ജൂൺ 21 - യോഗാ ദിനം===
===ജൂൺ 21 - യോഗാ ദിനം===
ജൂൺ 21 ന് സ്കൂൾ ആയുഷ്-ഹെൽത്ത് ക്ലബ്ബുകൾ സംയുക്തമായും എസ്.പി.സി,റെഡ്ക്രോസ്,സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രത്യേകമായും യോഗപരിശീലനം സംഘടിപ്പിച്ചു.