"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 539: വരി 539:
===വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു===
===വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു===
സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 4 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ദതി ആവിഷ്കരിച്ചിരിക്കുന്നത്.ലാപ്ടോപ്പിന്റെ വിതരണം പ്രധാനാധ്യാപകൻ പി.കെ സുരേശൻ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ വിദ്യാർത്ഥികൾക്ക് ലാപ്‍ടോപ്പിന്റെ പ്രവർത്തനം വിവരിച്ചുകൊടുത്തു.  

===തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോ ഗ്രാഫി മത്സരം തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഒന്നാം സ്ഥാനം===
===തിരികെ സ്കൂളിലേക്ക് ഫോട്ടോ ഗ്രാഫി അവാർഡ് ഏറ്റുവാങ്ങി_23_12_2021===
===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.===
കോവിഡ് കാല അടച്ചിടലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജൂക്കേഷൻ (കൈറ്റ്) സ്കൂളുകൾക്കായി നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തിൽ കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ അവാർഡ് ഏറ്റുവാങ്ങി.തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കൈറ്റ് ജില്ലാ കോർഡിനേറ്റർ എം.പി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. 2020-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റിന്റെ ഉദ്ഘാടനവും നടന്നു. ശ്രീ. മണികണ്ഠൻ (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പള്ളിക്കര  ഗ്രാമപഞ്ചായത്ത്), ശ്രീ.കുഞ്ഞബ്ദുള്ള മവ്വൽ (മെമ്പർ, പള്ളിക്കര  ഗ്രാമപഞ്ചായത്ത്), ശ്രീ.നാരായണൻ ടി.വി (എസ്.എം.സി ചെയർമാൻ), ശ്രീമതി. അനിത രാധാകൃഷ്ണൻ (മദർ പി.ടി.എ പ്രസിഡണ്ട്), ശ്രീ.വിജയകുമാർ (സീനിയർ അസിസ്റ്റന്റ്), ശ്രീമതി.അജിത.ടി ( സ്റ്റാഫ് സെക്രട്ടറി), ശ്രീമതി.പ്രഭാവതി പെരുമന്തട്ട (എസ്.ആർ.ജി കൺവീനർ-എച്ച്.എസ്), ശ്രീ.ജയേഷ് കെ (എസ്.ആർ.ജി കൺവീനർ-യു.പി), ശ്രീമതി.സുജിന പി (എസ്.ആർ.ജി കൺവീനർ-എൽ.പി), ശ്രീ.ഡോ.സുനിൽ കുമാർ കോറോത്ത് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.  പ്രധാനാധ്യാപകൻ ശ്രീ. സുരേശൻ പി.കെ സ്വാഗതവും  പി.ടി.എ പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ പൊടിപ്പളം  അദ്ധ്യക്ഷനായിരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റ് മാസ്റ്റർ ശങ്കരൻ കെ മുഖ്യാതിഥി ആയിരുന്നു.
===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ്_23_12_2021===
[[പ്രമാണം:12060 2021 littlekites orientationclass1.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് 23.12.2021ന് സംഘടിപ്പിച്ചു. സ്കൂളുകളിൽ രൂപീകൃതമായ 'ലിറ്റിൽ കൈറ്റ്സ് ' ഐടി ക്ലബുകളിൽ അംഗമായ ജി.എച്ച്.എസ്.തച്ചങ്ങാടിൽ  ഈ വർഷം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് ക്ലബുകൾ സംഘടിപ്പിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കാൻ വേണ്ടി കൂടിയാണിത്. ക്ലാസ്സുകൾ കൈകാര്യം ചെയ്തത് കൈറ്റ് മാസ്റ്റർ ട്രെയിനറായ കെ.ശങ്കരനാണ്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ, മിസ്ട്രസ്സ് സജിത.പി എന്നിവർ നേതൃത്വം നൽകി.
===തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ് സംഘടിപ്പിച്ചു.(19_01_2022)===
===തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ് സംഘടിപ്പിച്ചു.(19_01_2022)===
[[പ്രമാണം:12060 2021 22 13.jpeg|ലഘുചിത്രം| യൂനിറ്റ് ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം യുവശാസ്ത്രപ്രതിഭയും വനിത- ശിശു വികസനവകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാര ജേതാവുമായ പി.കെ ആദിത്യൻ നിർവ്വഹിക്കുന്നു.]]
[[പ്രമാണം:12060 2021 22 13.jpeg|ലഘുചിത്രം| യൂനിറ്റ് ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം യുവശാസ്ത്രപ്രതിഭയും വനിത- ശിശു വികസനവകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാര ജേതാവുമായ പി.കെ ആദിത്യൻ നിർവ്വഹിക്കുന്നു.]]