"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
===എയ്ഡ്സ് ബോധവൽക്കരണ സൈക്കിൾ റാലി_01_12_2022===

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണമായി ബേക്കൽ ജനമൈത്രി പോലീസുമായിസഹകരിച്ച് തച്ചങ്ങാട്ടെ കുട്ടിപ്പോലീസ് സൈക്കിൾ റാലി നടത്തി. എയ്ഡ്സ് ബാധിതരെ അകറ്റരുത്, ചേർത്ത് നിർത്തുക, ലഹരി എയ്ഡ്സിന് കാരണമാകുന്നു തുടങ്ങിയ 20 ഓളം മുദ്രാവാക്യങ്ങൾ എഴുതിയ ബോർഡുകൾ പതിപ്പിച്ചാണ് കേഡറ്റുകൾ റാലിയിൽ അണിനിരന്നത്. സ്കൂളിൽ നിന്നും ആരംഭിച്ച് തച്ചങ്ങാട് ടൗൺ മുതൽ മൗവ്വൽ ജങ്ഷൻ വരെ സഞ്ചരിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് ബേക്കൽജനമൈത്രി പോലീസ് സ്റ്റേഷനിെലെ സിവിൽ പോലീസ് ഓഫീസർ രാജേഷ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത്,എസ്.പി.സി യുടെ എ.സി.പി.ഒ സുജിത എ.പി, മനോജ് പിലിക്കോട്, ഇർഷാദ്, നിമിത,രഞ്ജിത, രാജു, ജയേഷ് തുടങ്ങിയ അധ്യാപകരും റാലിയിൽ അണിനിരന്നു.

===എന്റെ വീട്ടിലും കൃഷിത്തോട്ടം ഉദ്ഘാടനം_04_12_2021===
[[പ്രമാണം:12060 2021 ente veetilum krishithottam2.jpg|ലഘുചിത്രം| "എന്റെ വീട്ടിലും കൃഷിത്തോട്ടം" എന്ന പരിപാടിയുടെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ്തല ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി. ശോഭന ടി ഉദ്ഘാടനം ചെയ്യുന്നു. ]]
ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി "എന്റെ വീട്ടിലും കൃഷിത്തോട്ടം" എന്ന പരിപാടിയുടെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ്തല ഉദ്ഘാടനം ഗൈഡ് അംഗങ്ങളായ ശിവദ , ശിവാനി എന്നിവരുടെ പനയാലിലുള്ള വീട്ടിൽ വെച്ച് നടന്നു.
പള്ളിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി. ശോഭന ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ.സുരേശൻ പി.കെ അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ അശോക് കുമാർ സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ നിമിത പി.വി നന്ദിയും പറഞ്ഞു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് കുമാർ‍ പീലിക്കോട്, സ്റ്റാഫ് സെക്രട്ടറി അജിത .ടി, പ്രണാബ് കുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അദ്ധ്യാപികമാരായ സരിത, സജിത എന്നിവരും സ്കൗട്ട് & ഗൈഡ്സ് അംഗങ്ങളായ കുട്ടികളും കുടുംബാംഗങ്ങളും സംബന്ധിച്ചു. ജൈവ കൃഷിരീതികളെക്കുറിച്ച് ശിവദ, ശിവാനി എന്നിവരുടെ പിതാവായ ശശിധരൻ കെ വിശദീകരിച്
===ശാസ്ത്രരംഗം ബേക്കൽ ഉപജില്ലാ വിജയികൾക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റ് വിതരണവും_08_12_2021===

[[പ്രമാണം:12060 subdistrict sasthrarangam1.jpg|ലഘുചിത്രം|ശാസ്ത്രരംഗം ബേക്കൽ ഉപജില്ലാ വിജയികൾക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റ് വിതരണവും]]