"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 60: വരി 60:

തുടർന്ന്  ഉമ്മുകുൽസു ടീച്ചർ രചിച്ച് ചിട്ടപ്പെടുത്തിയ നേരിന്റെ തേരുരുൾ പാരിലായ് പായിക്കുമാചാര്യ ദേവോഭവാ ..... ആചാര്യ ദേവോഭവാ....., അറിവിന്റെ കൈത്തിരി അർത്ഥികൾക്കേകുന്നൊരാചാര്യ ദേവോഭവാ ..... ആചാര്യ ദേവോഭവാ ....., എന്ന ഗാനം നുഹ ബിൻത്ത് അനസ്, ആലപിച്ചു. അദ്വൈത് നന്ദി പറഞ്ഞ‍ു.  

'''അന്താരാഷ്ട്ര യോഗാദിനം'’’
‘’’21 ജൂൺ 2021’’’
2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച്  അബാദുൽ ജലീൽ മാസ്റ്ററുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗ ക്ലാസ് നടത്തി.