"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:
<big>'''അസാപ്'''</big>
<big>'''അസാപ്'''</big>

<big>ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന '''അസാപ്''' പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു. സുരേഷ്കുമാ൪ സാറിന്റ നേതൃത്ത്വത്തിലാണ് നടക്കുന്നത്ല് എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം.  പ്ലസ് ടു വിദ്യാർഥികൾക്കുള്ള ഹ്രസ്വകാല കോഴ്‌സാണിത്.സാമൂഹികപ്രതിബദ്ധതയുള്ള ജനതതിയെ രൂപപ്പെടുത്തുവാ൯ അസാപ്പ് എന്ന പദ്ധതിക്ക് കഴിയുമെന്നകാര്യത്തിൽ ത൪ക്കമില്ല.</big>
[[പ്രമാണം:44046-hss4.jpg|ലഘുചിത്രം|ഇടത്ത്‌]]ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന '''അസാപ്''' പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു. സുരേഷ്കുമാ൪ സാറിന്റ നേതൃത്ത്വത്തിലാണ് നടക്കുന്നത്ല് എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം.  പ്ലസ് ടു വിദ്യാർഥികൾക്കുള്ള ഹ്രസ്വകാല കോഴ്‌സാണിത്.സാമൂഹികപ്രതിബദ്ധതയുള്ള ജനതതിയെ രൂപപ്പെടുത്തുവാ൯ അസാപ്പ് എന്ന പദ്ധതിക്ക് കഴിയുമെന്നകാര്യത്തിൽ ത൪ക്കമില്ല.

'''കരിയ൪ ഗൈഡ൯സ്'''  
'''കരിയ൪ ഗൈഡ൯സ്'''  
വരി 86: വരി 86:
കരിയർ ഗൈഡൻസിന്റെ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഒരു സൗഹൃദവേദി വി പി എസിൽ നിലനിന്നു പോരുന്നുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തിനുതകുന്ന ബോധ വൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയാനൊരു വേദിയായി സൗഹൃദവേദി  മാറുന്നുണ്ട്.  

[[പ്രമാണം:44046-eco.jpg|ലഘുചിത്രം|ഇടത്ത്‌]]
'''എക്കോക്ലബ്ബ്'''
'''എക്കോക്ലബ്ബ്'''
[[പ്രമാണം:44046-hss4.jpg|ലഘുചിത്രം|ഇടത്ത്‌]]
 
എക്കോ ക്ല‍ബ്ബിന്റെ പ്രവ൪ത്തനങ്ങൾ ജെസ്റ്റി൯ര്ജ്സാറിന്റെ മേൽനോട്ടത്തിൽമികച്ചരീതിയിൽ പ്രവ൪ത്തനം കാഴ്ച്ചവയ്ക്കുന്നു. പരിസ്ഥിത്സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ടുപ്രവ൪ത്തിക്കുന്ന ഒരുകൂട്ടം പ്രകൃതി സ്നേഹികളായ കുഞ്ഞുങ്ങൾ ഇതിവ്‍ അംഗങ്ങളായുണ്ട്.ഔഷധ സസ്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഒരു ഔഷധത്തോട്ടം, മണ്ണിരകമ്പോസ്റ്റ് നി൪മ്മാണം,, പച്ചക്കറിത്തോട്ടനി൪മ്മാണം എന്നിവ  ക്ല‍ബ്ബിന്റെ മേൽനോട്ടത്തിലെ മികവുരളാണ്.