"അട്ടത്തോട് ട്രൈബൽ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
}}
}}


പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ്  അട്ടത്തോട് ട്രൈബൽ എൽ. പി. എസ്.  
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ്  അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് അട്ടത്തോട് ട്രൈബൽ എൽ. പി. എസ്. 2015 ൽ സ്ഥാപിതമായി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി40 കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു. ഇതിൽ 38 കുട്ടികളും ST വിഭാഗത്തിൽ ഉൾപ്പെട്ടവരാണെന്ന സവിശേഷതയും ഈ സ്കൂളിനുണ്ട്. മലമ്പണ്ടാരം ഉള്ളാടൻസ് എന്നീ രണ്ട് ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.30 കിലോമീറ്റർ റേഡിയൽ ഡിസ്റ്റൻസിൽ നിന്നാണ് കുട്ടികൾ പഠിക്കാനായി എത്തുന്നത്.  


== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/അട്ടത്തോട്_ട്രൈബൽ_എൽ._പി._എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്