"ആലിയ ഇ.എം.എച്ച്.എസ്. അമ്മിനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
അമ്മിനിക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആലിയ ഇസ്ലാമിക് സെന്ററിന്റെ ഒരു പ്രധാന സ്ഥാപനമാണ് ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍. അമ്മിനിക്കാട് പ്രദേശത്തേയും പരിസരങ്ങളിലേയും ധാര്‍മികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആലിയ ഇസ്ലാമിക് സെന്റര്‍ രൂപീകരിക്കപ്പെട്ടത്. സെന്ററിന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലെ ഒരു പ്രധാന സ്ഥാപനമാണ് 1995 ല്‍ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍.  അമ്മിനിക്കാട് പ്രദേശത്ത്  പ്രകൃതി സുന്ദരമായ നടുവപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂള്‍ സ്തിതിചെയ്യുന്നത്.കേരള ഗവണ്‍മെന്റ് സിലബസ് അനുസരിച്ചുള്ള ആധുനിക വിദ്യാഭ്യാസമാണ് സ്കൂളില്‍ നല്‍കിവരുന്നത്. അതോടൊപ്പം അഹ്  ലുസുന്നത്തിവല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കനുസൃതമായ ആത്മീയ - ധാര്‍മ്മിക വിദ്യാഭ്യാസവും നല്‍കുന്നുണ്ട്.
അമ്മിനിക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആലിയ ഇസ്ലാമിക് സെന്ററിന്റെ ഒരു പ്രധാന സ്ഥാപനമാണ് ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍. അമ്മിനിക്കാട് പ്രദേശത്തേയും പരിസരങ്ങളിലേയും ധാര്‍മികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആലിയ ഇസ്ലാമിക് സെന്റര്‍ രൂപീകരിക്കപ്പെട്ടത്. സെന്ററിന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലെ ഒരു പ്രധാന സ്ഥാപനമാണ് 1995 ല്‍ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍.  അമ്മിനിക്കാട് പ്രദേശത്ത്  പ്രകൃതി സുന്ദരമായ നടുവപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂള്‍ സ്തിതിചെയ്യുന്നത്.കേരള ഗവണ്‍മെന്റ് സിലബസ് അനുസരിച്ചുള്ള ആധുനിക വിദ്യാഭ്യാസമാണ് സ്കൂളില്‍ നല്‍കിവരുന്നത്. 2004 ല്‍  ഒന്ന് മുതല്‍ ഏഴ് വരേയുള്ള  ക്ലാസുകള്‍ക്ക് കേരള ഗവണ്‍മെന്റ് അംഗീകാരം ലഭിച്ചു. 2015-2016 വര്‍ഷത്തിലാണ്  ഹൈസ്കൂളിന് അംഗീകാരം ലഭിച്ചത്. അതോടൊപ്പം അഹ്  ലുസുന്നത്തിവല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കനുസൃതമായ ആത്മീയ - ധാര്‍മ്മിക വിദ്യാഭ്യാസവും നല്‍കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ആലിയ_ഇ.എം.എച്ച്.എസ്._അമ്മിനിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്