"ഉപയോക്താവ്:യു എ എച്ച് എം യു പി സ്‌കൂൾ ഓമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30: വരി 30:
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം. 1976ൽ എ എം യു പി സ്‌കൂൾ എന്ന പേരിൽ ഉരുണിക്കുളവൻ അബൂബക്കർ ഹാജി സ്ഥാപിച്ച സ്‌കൂളിന് 1982ൽ അദ്ദേഹത്തിൻറെ മരണ ശേഷം ഉരുണിക്കുളവൻ അബൂബക്കർ ഹാജി മെമ്മോറിയൽ യു പി സ്‌കൂൾ (യു എ എച്ച് എം യു പി സ്‌കൂൾ) എന്ന് പുനർ നാമകരണം ചെയ്തു.

==ചരിത്രം==
==ചരിത്രം==
വിദ്യാഭ്യാസ പരമായി പിന്നിലായിരുന്ന ഓമാനൂർ പ്രദേശത്ത് ഒരു എൽ പി സ്‌കൂളും ഒരു ഹൈസ്‌കൂളും ഉണ്ടായിരുന്നെങ്കിലും യു പി സ്‌കൂൾ  4 കിലോമീറ്റർ അകലെയായിരുന്നു. 1976 ജൂണിൽ  ഈ സ്ഥാപനം തുടങ്ങിയത്  ഈ പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യമായി. കെ.പി ഇബ്രാഹിം ആയിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ. 4 ഡിവിഷനിൽ തുടങ്ങി ഇപ്പോൾ 14  ഡിവിഷനിലായി കുട്ടികൾ പഠിക്കുന്നു.