"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (43065 എന്ന ഉപയോക്താവ് സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/വിദ്യാരംഗം‌-17 എന്ന താൾ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു: താൾ മാറ്റം)
No edit summary
വരി 16: വരി 16:

==വിദ്യാരംഗം കലാസാഹിത്യവേദി==

ജൂൺ മാസത്തിൽ വായനാവാരത്തോടനനുബന്ധിച്ചു വായനാകുറിപ്പ് തയ്യാറാക്കൽ, എന്റെ ലൈബ്രറി, പ്ലക്കാർഡ് നിർമ്മാണം, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, ഇഷ്ടപ്പെട്ട കഥാപാത്രത്തെ അനുകരിക്കൽ, ഇഷ്ടപ്പെട്ട എഴുത്തുകാരൻ, കൊളാഷ് നിർമാണം എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു ചെയ്തു. ആഗസ്റ്റ് മാസം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾതല രചനാമത്സരങ്ങൾ നടന്നു. തെരഞ്ഞെടുക്കപ്പെട്ട കഥ, കവിത, ചിത്രം, ആസ്വാദനക്കുറിപ്പ് തുടങ്ങിയ രചനാമത്സരങ്ങളും കാവ്യാലാപനം, നാടൻപാട്ട് എന്നിവയുടെ വീഡിയോകളും ഓഗസ്റ്റ് 16 ന് AEO യിൽ സമർപ്പിച്ചു. നവംബർ 1 ന് സ്കൂൾ തുറന്ന ദിവസം പ്രവേശനോത്സവവും കേരളപ്പിറവിദിനവും വിദ്യാരംഗത്തിന്റെ കീഴിൽ മനോഹരമായി സംഘടിപ്പിച്ചു. തുടർന്നുള്ള മാസങ്ങളിൽ സ്കൂൾ അസംബ്ലിയിൽ സാഹിത്യകാരന്മാരുടെ ചരമദിനം, ജന്മദിനം എന്നിവയുമായി ബന്ധപ്പെട്ട് ലഘുവിവരണം അവതരിപ്പിക്കുന്നുണ്ട്.