"എൽ.പി.എസ്സ്.വയ്യാനം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ  പ്രാധാന്യമർഹിക്കുന്നതാണ്  യാത്രക്ക് ഏറെ  ബുദ്ധിമുട്ടായിട്ടുള്ള  സ്ഥലം വന (വയ്യാ  യാനം ) നിബിഡമായിരുന്ന  സ്ഥലം  ( വയ്യാവനം ) ഇവ  രണ്ടും യാഥാർത്യമാണെന്ന്  പഴമക്കാർ പഴഞ്ചൊല്ലിൽ പാതിരില്ലെന്നതിനാൽ  നമ്മൾ അത്  പൂർണ്ണമായും  വിശ്വസിക്കുന്നു
വയ്യാനം എൽ പി എസിന്റെ സ്ഥലനാമയുക്തിയും സ്കൂൾ പ്രവർത്തനാരംഭവും ഏറെ  പ്രാധാന്യമർഹിക്കുന്നതാണ്  യാത്രക്ക് ഏറെ  ബുദ്ധിമുട്ടായിട്ടുള്ള  സ്ഥലം വന (വയ്യാ  യാനം ) നിബിഡമായിരുന്ന  സ്ഥലം  ( വയ്യാവനം ) ഇവ  രണ്ടും യാഥാർത്യമാണെന്ന്  പഴമക്കാർ പഴഞ്ചൊല്ലിൽ പാതിരില്ലെന്നതിനാൽ  നമ്മൾ അത്  പൂർണ്ണമായും  വിശ്വസിക്കുന്നു.
        ഈ  സാഹചര്യത്തിൽ  തികച്ചും  ഗ്രാമീണ  മേഖലയിൽ  പ്രാഥമിക  വിദ്യാഭാസത്തിന് സൗകര്യമില്ലാതെ  ഗ്രാമാവാസികൾ  ഏറെ  വിഷമിച്ചു .  നാടിന്റെ വിദ്യാഭാസത്തിനായുള്ള  പോതുവികാരം  മാനസിലാക്കി  വയ്യാനത്തെ  പ്രധാനതറവാടായിരുന്ന  വയ്യാനത്ത്  വീട്ടിൽ  ശ്രീ  മാധവക്കുറിപ്പ് . 1949- ൽ  നാട്ടിലെ  പൊതു  പ്രവർത്തകരുടെയും,  നാട്ടിലെ  അക്ഷര സ്‌നേഹികളായ  ഒരു പറ്റം  കൂട്ടാളികളുടെയും  സഹകരണത്തോടെവിദ്യാലയം എന്ന  സ്വപ്നം  യാഥാർത്യമാക്കി .
"https://schoolwiki.in/എൽ.പി.എസ്സ്.വയ്യാനം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്