"എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 38: വരി 38:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ആമുഖം ==
== ആമുഖം ==
====ചരിത്രം ====
കാലം ചെയ്ത വയലിപ്പറമ്പിൽ  ഗീവറുഗീസ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് തന്റെ പിതൃസ്വത്തില്1939 ല് ഒരു അപ്പർ പ്രൈമറി സ്ക്കൂളായിട്ടാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.പത്തു വര്ഷങ്ങള്ക്കുശേഷം ഒരു ഹൈസ്ക്കൂള് ആയി ഉയർത്തി. സ്ഥാപകന്റെ കാലശേഷം ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത 1966 മുതല്1997 വരെ മാനേജരായിരുന്നു.  ഇപ്പോൾ സ്കൂൾ മാനേജർ ആയിരിക്കുന്നത്  അങ്കമാലി ഭദ്രാസന മെത്രപ്പോലീത്ത അഭിവന്ദ്യ  യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയാണ്.2014-ൽ ഈ സ്കൂളിൽ  ഹയർ സെക്കണ്ടറി അനുവദിച്ചു .2014 ഓഗസ്റ്റ് 27നു പ്ലസ് വൺ കോമേഴ്‌സ് ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു .2015-ൽ പ്ലസ് വൺ സയൻസ് ബാച്ച്-ഉം ആരംഭിച്ചു.

"https://schoolwiki.in/എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്