"ബീമാ മാഹിൻ മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ബീമാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5: വരി 5:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= ബീമാ മാഹിന്‍ മെമ്മൊറിയല്‍.എച്ച്.എസ്.എസ് ബീമാപ്പള്ളി |
പേര്= ബീമാ മാഹിന്‍ മെമ്മൊറിയല്‍.ഹയര്‍ സെക്കന്ററി സ്കൂള്‍, ബീമാപ്പള്ളി |
സ്ഥലപ്പേര്= ബീമാപ്പള്ളി |
സ്ഥലപ്പേര്= ബീമാപ്പള്ളി |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1995-96 അദ്യയന വര്‍ഷത്തില്‍ 69 വിദ്യാര്‍ത്തികളൊടെ  ബീമാ മാഹിന്‍ മെമ്മൊരിയല്‍ ഹൈസ്കൂള്‍ ആരംഭിചു. പ്രധാന അദ്യാപികയായി ശ്രീമതി ആഗ്നസ് രബെരയും മൂന്ന് അദ്യാപകരുമായി ഹൈസ്കൂള്‍ ആരംഭിചു. 1996- 1997 അദ്യയന വര്‍ഷത്തില്‍ ഹൈസ്കൂളായി അംഗ്ഗീകാരം ലഭിക്കുകയും 2002-2003 അദ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ അംഗ്ഗീകാരം ലഭിക്കുകയും ചെയ്തു. 2006-2007-ല്‍ പ്രധാന അദ്ധ്യാപികയായ ശ്രീമതി കുമാരി ലീലയുടെ മേല്‍നോട്ടത്തില്‍ ഇംഗ്ഗ്ലീഷ് മദ്ധ്യമത്തില്‍ സ്കൂല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.