"ജി. എച്ച്.എസ്. പൂച്ചപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
     നാലുവശവും  വലിയ  മലകളാല്‍  ചുറ്റപ്പെട്ട  പ്രദേശം  വലിയൊരു "മറ്റം"  പോലെ  കാണപ്പെടുന്നതിനാല്‍  വലിയമറ്റം  ആകുകയും  ക്രമേണ  വെള്ളിയാമറ്റം  ആകുകയും  ചെയ്തതായാണ്  ഒരു  കഥ.  മനോഹരവും  ഫലഭൂയിഷ്ടവുമായ  ഈ  പ്രദേശം  വിലയുള്ള  വെള്ളിയായി  ചിന്തിച്ചുകൊണ്ട്  വെള്ളിയാണ്  ഈ  മറ്റം  എന്ന  അറ്‍ത്ഥത്തില്‍  'വെള്ളിയാമറ്റം'  എന്ന  പേരുണ്ടായി  എന്നും  ഐതീഹ്യവുണ്ട്.

==ദേവരുപാറ==
==ദേവരുപാറ==
     നൂറ്റാണ്ടുകള്‍ക്ക്  മുമ്പ്  നാട്ടുരാജാക്കന്മാറ്‍  തമ്മില്‍  നടന്ന  യുദ്ധത്തിന്‍െറ  ഫലമായി  ജനങ്ങള്‍ക്ക്  നാശം  സംഭവിക്കുകയും  ക്ഷേത്രങ്ങളില്‍  പൂജകളും  മറ്റും  മുടങ്ങി  ദേവചൈതന്യം  നഷ്ടപ്പെടുകയും  ഇതിന്‍െറ  ഫലമായി  വന്‍  പ്രളയമുണ്ടാവുകയും  ചെയ്ത്  ദേവവിഗ്രഹം  പ്രളയജലത്തിലൊഴുകി  താഴ്വാരത്തില്‍  വന്നടിയുകയും  ചെയ്തുവത്രെ  പിന്നീട്  ഇവിടെ  താമസമാക്കിയ  ആദിവാസികള്‍   
     നൂറ്റാണ്ടുകള്‍ക്ക്  മുമ്പ്  നാട്ടുരാജാക്കന്മാറ്‍  തമ്മില്‍  നടന്ന  യുദ്ധത്തിന്‍െറ  ഫലമായി  ജനങ്ങള്‍ക്ക്  നാശം  സംഭവിക്കുകയും  ക്ഷേത്രങ്ങളില്‍  പൂജകളും  മറ്റും  മുടങ്ങി  ദേവചൈതന്യം  നഷ്ടപ്പെടുകയും  ഇതിന്‍െറ  ഫലമായി  വന്‍  പ്രളയമുണ്ടാവുകയും  ചെയ്ത്  ദേവവിഗ്രഹം  പ്രളയജലത്തിലൊഴുകി  താഴ്വാരത്തില്‍  വന്നടിയുകയും  ചെയ്തുവത്രെ  പിന്നീട്  ഇവിടെ  താമസമാക്കിയ  ആദിവാസികള്‍  വിഗ്രഹം  കണ്ടെടുത്ത്  പാറപ്പുറത്ത് 
പ്രതിഷ്ഠിക്കുകയും  ആരാധിച്ചുപോരുകയും  ചെയ്തു.  അങ്ങനെ  അന്നുമുതല്‍  ഇവിടം  'ദേവരുപാറ'  എന്നറിയപ്പെട്ടുപോരുന്നതായാണ്  ഐതീഹ്യം.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
Various lab facilities which ranges from computer lab to language lab.The maths lab of this school is well maintained.A multistory new school building having all facilities is waiting to be inagurated

"https://schoolwiki.in/ജി._എച്ച്.എസ്._പൂച്ചപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്