|
|
വരി 20: |
വരി 20: |
| '''[[{{PAGENAME}}/2021 ജൂലൈയിൽ നടന്ന പ്രവർത്തനങ്ങൾ|2021 ജൂലൈ ൽ നടന്ന പ്രവർത്തനങ്ങൾ]]''' | | '''[[{{PAGENAME}}/2021 ജൂലൈയിൽ നടന്ന പ്രവർത്തനങ്ങൾ|2021 ജൂലൈ ൽ നടന്ന പ്രവർത്തനങ്ങൾ]]''' |
|
| |
|
| '''ബഷീർദിനം'''
| |
|
| |
|
| "ബേപ്പൂർ സുൽത്താൻ " ശ്രീ .വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകൾക്ക് 27 വയസ്സ് തികഞ്ഞ ഈ വർഷം വിപുലമായി ആഘോഷിച്ചു.ബഷീർ കഥകളുമായി ബന്ധപ്പെട്ട് [https://docs.google.com/forms/d/e/1FAIpQLSfVS_SWvCEfrY-001RJ6xDAh0or0qEVn7OlD6oZVbkozfG0iA/viewform?usp=sf_link ഓൺലൈൻ ക്വിസ്] സംഘടിപ്പിച്ചു കുട്ടികൾ പഠിച്ചതും വായിച്ചതുമായ ബഷീർ കഥകൾ പല സാഹിത്യ രൂപത്തിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആടിലെ പാത്തുമ്മയായി മാറിയ അവന്തിക(5C) യുടെ പ്രകടനം "ഒരു മനുഷ്യൻ", 7 B യിലെ കുട്ടികൾ നാടകമാക്കിയതും, ' "ഗിരി ബാലയുടെ കവിതാലാപനവും, ബഷീറിന്റെ ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുന്ന ബഷീർ, ഗാന്ധിജിയെ തൊടുന്ന ബഷീർ തുടങ്ങിയ ചിത്രരചനകളും ശ്രദ്ധേയമായി. "വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതരേഖ " എന്ന തലക്കെട്ടോടെ മലയാളം അധ്യാപകൻ ശ്രീ കെ.ആർ.രാജേഷ് നടത്തിയ ശബ്ദരേഖ എല്ലാ ക്ലാസ്സ് ഗ്രൂപ്പിലും നൽകി.ഇതിനെ അനുകരിച്ച് കുട്ടികൾ വൈക്കം മുഹമ്മദ് ബഷീർ അവർ കണ്ടെത്തിയ വിവരങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ ശബ്ദരേഖയിലൂടെ പങ്കുവെച്ചു. ഇപ്രകാരം ബഷീർ അനുസ്മരണം ഉത്സവമാക്കി.
| |
|
| |
| '''ചാന്ദ്രദിനം'''
| |
|
| |
| ''' '''സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21ന് [https://docs.google.com/forms/d/e/1FAIpQLSfZDhTGX5dClUBq6b1sVYeF04bTu0nabyXsWb6TUeTYUJKXSw/viewform?usp=sf_link ഗൂഗിൾ ഫോമിൽ ചാന്ദ്രദിന ക്വിസ്] സംഘടിപ്പിച്ചു. ക്ലാസ്സ് തല മത്സരത്തിൽ വിജയികളായവരെ സംഘടിപ്പിച്ച് സ്കൂൾ തല മത്സരം നടത്തുകയും വിജയികൾക്ക് പ്രോത്സാഹനസമ്മാനം നൽകുകയും BRC തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.
| |
|
| |
|
| '''ലഹരിക്കെതിരെ അത്തപ്പൂക്കള മത്സരം''' | | '''ലഹരിക്കെതിരെ അത്തപ്പൂക്കള മത്സരം''' |