"ഗവ.വെൽഫെയർ എൽ.പി.എസ് മല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 130: വരി 130:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


1. കോന്നി ഠൗണിൽ നിന്ന് ബസിന് വരുന്നവർ കോന്നി- ചന്ദനപ്പളളി റോഡിൽ യാത്ര ചെയ്ത് 4 Km വരുമ്പോൾ ചപ്പാത്തുംപടി എന്ന സ്ഥലത്തെത്തും അവിടെ നിന്നും ഇടത്തേക്ക് കിടക്കുന്ന വീതി കൂടിയ ടാറിട്ട റോഡിൽ കൂടി 600 m എത്തുമ്പോൾ ഇടത് വശത്ത് മുകൾഭാഗത്തായി സ്കൂൾ കാണാം
2. പത്തനംതിട്ടയിൽ നിന്ന് വരുന്നവർക്ക് അഴൂർ - പ്രമാടം വഴി പൂങ്കാവിലെത്തുക. പൂങ്കാവിൽ നിന്ന് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം റോഡുവഴി ചപ്പാത്തുംപടിയിൽ എത്തുക വലത്തേക്ക് 600m സഞ്ചരിക്കുമ്പോൾ ഇടതുവശത്തായി മനോഹരമായ സ്കൂൾ കാണാം




"https://schoolwiki.in/ഗവ.വെൽഫെയർ_എൽ.പി.എസ്_മല്ലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്