"സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105: വരി 105:

== ചരിത്രം==
== ചരിത്രം==
<font color=green>നൂറ്റാണ്ടുകള്ക്കു മുന്പുതന്നെ പമ്പയാറിന്റേയും മണിമലയാറിന്റേയും തീരപ്രദേശങ്ങളും  നാനാജാതിമതസ്ഥരും അധിവസിക്കുന്ന ജനപദങ്ങളായിരുന്നു  ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന എക ഗതാഗതമാർഗ്ഗം കുമ്പളന്താനം മല കയറിയിറങ്ങിയുള്ള നടപ്പാതമാത്രമായിരുന്നു.എന്നാൽ ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു .20-ആഃ നൂൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇവിടെ ജനവാസമുണ്ടായി
<font color=black>നൂറ്റാണ്ടുകള്ക്കു മുന്പുതന്നെ പമ്പയാറിന്റേയും മണിമലയാറിന്റേയും തീരപ്രദേശങ്ങളും  നാനാജാതിമതസ്ഥരും അധിവസിക്കുന്ന ജനപദങ്ങളായിരുന്നു  ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന എക ഗതാഗതമാർഗ്ഗം കുമ്പളന്താനം മല കയറിയിറങ്ങിയുള്ള നടപ്പാതമാത്രമായിരുന്നു.എന്നാൽ ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു .20-ആഃ നൂൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇവിടെ ജനവാസമുണ്ടായി
എന്നാൽ അവശ്യമുണ്ടായിരിക്കേണ്ട പൊതുസ്ഥാപനങ്ങളൊ വിദ്യാഭ്യാസ സ്ഥാപനങ്ങളൊ ഇവിടെ ഉണ്ടായിരുന്നില്ല .ഈ അവസരത്തില്  റവ.ഫാ.കെ.സി .അലക്സാണ്ടര് 1912-ല് ഒരു മലയാളം സ്ക്കുൾ  ആരംഭിച്ചു എന്നാല് ഈ സ്കുൾ സ്വയം നിന്നു പോകയും പിന്നീട്  പലപ്രയാസങ്ങളും തരണം ചെയ്ത്  1920-ല്  ഒരു ഇംഗ്ളീ​ഷ് മിഡിയം സ്കുളായി  ആരംഭിക്കുകയും  ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു.   

കുമ്പിൾ മരം നിന്നിരുന്ന സ്ഥാനമാണ് കുമ്പളന്താനം എന്ന സ്ഥലനാമം ആയി മാറിയത്. ഇത് ഇന്നത്തെ കുമ്പളന്താനം കവ ലയ്ക്ക് ചേർന്നായിരുന്നു. ഇവിടെ നിന്നും മാര്യകാവിൻ തടം കയറി പൂവൻമല വഴി റാന്നിക്കും ഇടപ്പാവൂരിനും ഉളള നടപാത ഉണ്ടായിരുന്നു.