"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}കൊല്ലം ജില്ലയുടേയും തിരുവനന്തപുരം ജില്ലയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ. കർഷകരും കർഷകത്തൊഴിലാളികും ഉൾപ്പെടുന്ന ഒരു മലയോര ഗ്രാമമായിരുന്നു ചിതറ.സ്ത്രീ വിദ്യഭ്യാസം ഒട്ടും തന്നെ ഇല്ലാതിരുന്ന  ഒരു പ്രദേശം. പ്രൈമറി തലത്തിനു മുകളിൽ വിദ്യാഭ്യാസം ലഭിക്കാതിരുന്ന കാലഘട്ടം.ഊട്പാതകളിലൂടെ കാൽനടയായി വളരെ വിദൂരതയിൽ സഞ്ചരിച്ച് അപൂർവ്വം ചിലർ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി.ഈ സാഹചര്യത്തിൽ ഒരു മിഡിൽ സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടി നടത്തിയ പരിശ്രമത്തിന്റെ  അടിസ്ഥാനത്തിൽ 1950 ൽ അതിനു അനുമതി  ലഭിച്ചു. ചിതറ ജംഗ്ഷനിൽ സ്ഥിതി ചെയ്തിരുന്ന കൊക്കോടു ശ്രീ കുഞ്ഞുപിള്ള അവർകളുടെ ഇരുനില  കെട്ടിടത്തന്റെ മുകളിലത്തെ നിലയിലാ​ണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കുളത്തറ ശ്രീ അമീൻപിള്ള രാവുത്തർ സംഭാവനയായി നൽകിയ ഒന്നര എക്കർ സ്ഥലത്ത് കൊക്കൊട് വീട്ടിൽ ശ്രീ കുഞ്ഞുപിള്ള അവർകൾ സംഭാവനയായി നിർമ്മിച്ചു നൽകിയ ഒഫീസുൾപ്പെടെയുള്ള  4 മുറി കെട്ടിടത്തിലേയ്ക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയുണ്ടായി. ശ്രീമാൻ ഗോപാലപിള്ള അവർകൾ ഹെഡ്മാസ്റ്ററായി ചുമതലയേറ്റതിനു ശേഷമാണ് ഈ സ്കളിന്റെ പ്രതാപകാലം ആരംഭിച്ചത്.മുൻ കൊല്ലം ജില്ലാ കലക്ടർ ശ്രീ കെ അജയകുമാർ അവർകളും ദേശിയ അധ്യാപക അവാർഡ്  നേടിയ എസ് രമണൻ സാർ അവർകളും ഈ സ്ഥാപനത്തിന്റെ അഭിമാന സ്തംഭങ്ങളാണ്.സ്കൂൾ ആരംഭിച്ച് മുപ്പത് വർഷക്കാലം മിഡിൽ സ്കൂളായി പ്രവർത്തിച്ച സ്ഥാപനം 1980 ൽ എച്ച് എസ് ആയും 2004 ൽ എച്ച് എസ് എസ് ആയും ഉയർത്തപ്പെട്ടു.

{{prettyurl|G.H.S.S.Chithara}}
{{prettyurl|G.H.S.S.Chithara}}
[[പ്രമാണം:കാന്തക്കര പുല്ലൂർമണ്ണ നാരായണൻ നമ്പൂതിരി.jpeg|thumb|300px|പെരുമ്പറമ്പിൽ ഗവൺമെന്റ് ഹൈസ്കൂൾ തുടങ്ങുന്നതിന് പതിനൊന്നേക്കർ സ്ഥലം സൗജന്യമായി നൽകിയ '''കാന്തക്കര പുല്ലൂർമണ്ണ നാരായണൻ നമ്പൂതിരി'''|right]]
[[പ്രമാണം:കാന്തക്കര പുല്ലൂർമണ്ണ നാരായണൻ നമ്പൂതിരി.|പെരുമ്പറമ്പിൽ ഗവൺമെന്റ് ഹൈസ്കൂൾ തുടങ്ങുന്നതിന് പതിനൊന്നേക്കർ സ്ഥലം സൗജന്യമായി നൽകിയ '''കാന്തക്കര പുല്ലൂർമണ്ണ നാരായണൻ നമ്പൂതിരി'''|right]]
<p style="text-align:justify">മലപ്പുറം ജില്ലയിൽ ഏറനാട്‌ താലൂക്കിലെ ചെറിയൊരതിർത്തിപ്പട്ടണം, അരീക്കോട്‌. അരികിൽ ചാലിയാർ. അതിരുകളിൽ അഴുക്കു പുരളാത്ത ഗ്രാമശാലീനത. പട്ടണത്തിൽ നാട്യങ്ങളേറെയെങ്കിലും തനിമ സൂക്ഷിക്കുന്ന സംസ്‌കൃതി. അരീക്കോട്‌ പുറമറിഞ്ഞിരുന്നത്‌ ഫുട്‌ബോളിന്റെയും പിന്നെ വിദ്യയുടെയും നാടായാണ്‌. ആധുനികതയുടെ കുട്ടിക്കാലത്തേ ഈ പ്രദേശം, പ്രത്യേകിച്ച്‌ നഗരഭാഗങ്ങൾ ഭൗതിക വിദ്യയുടെ കയറാപുറങ്ങളിലെത്തിയിരുന്നു. അഭ്യസ്ഥ വിദ്യരായ നാടിന്റെ പോയ തലമുറ പ്രദേശത്തെ നേരത്തെത്തന്നെ അറിവരങ്ങുകളിലേക്ക്‌ തട്ടിയുണർത്തി. ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ളതിനേക്കാൾ ഭൗതിക സൗകര്യങ്ങളും ഇവിടെ കൂടും.

"https://schoolwiki.in/ഗവ._എച്ച്_എസ്സ്_എസ്സ്_ചിതറ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്