"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 36: വരി 36:
    
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
  വിദ്യാര്‍ത്ഥികളുടെ എണ്ണം=834
  വിദ്യാര്‍ത്ഥികളുടെ എണ്ണം=657
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍=HEADMASTER MOHAN . V. GEORGE
പ്രധാന അദ്ധ്യാപകന്‍=SISSY KOSHY

  പി.ടി.ഏ. പ്രസിഡണ്ട്=Fr PHILIPOSE DANIEL
  പി.ടി.ഏ. പ്രസിഡണ്ട്=JOHN S PATHALIL

അന്ണ്‍ക്ദ്ദ്=453
അന്ണ്‍ക്ദ്ദ്=345

പെൺകുട്ടികളുടെ എണ്ണം=381സല്‍
പെൺകുട്ടികളുടെ എണ്ണം=312
== ചരിത്രം ==
== ചരിത്രം ==
'''കടമ്പനാടിന്‍റ വിദ്യാഭ്യാസ ചരിത്രത്തില്‍ എണ്ണമറ്റ പാദമുഗ്രകള്‍ പതിഞ്ഞ വിദ്യാലയമാണ് സെന്റ്  തോമസ് ഹൈസ്കൂള്‍. കടമ്പനാട്  സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റ്  ഉടമസ്ഥതയില്‍  1948-ലാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിക്കുന്നത്. അഭി. അലക്സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ ആയിരുന്നു സ്ഥാപക മാനേജര്‍ 1958-ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.  അന്ന് അഭി. മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു മാനേജര്‍.

വരി 50: വരി 50:
           പുതിയ പാഠ്യപദ്ധതി നിലവില്‍ വന്നതിന് ശേഷം എല്ലാ വിഷയങ്ങള്‍ക്കും A+ ഉള്‍പ്പെടെയുള്ള ഉന്നത വിജയം നേടാന്‍ തുര്‍ച്ചയായി ഈ സ്കൂളിന് കഴിയുന്നുണ്ട്. 2010 ലെ എസ്. എസ്. എല്‍. സി. പരീകിഷയില്‍ 91% വിജയം നേടുന്നതിന് ഒപ്പം 3 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടി കൊടുക്കുവാനും സാധിച്ചു.  

           പത്തനംതിട്ട ജില്ലാ കായിക മേളയില്‍  ഓവര്‍ ആള്‍ ചാമ്പ്യന്‍ഷിപ്പ് നിരവധി തവണ നേടാന്‍ സെന്റ് തോമസ് ഹൈസ്കൂളിന് കഴിഞ്ഞു. കലാമേളയിലും മികച്ച നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൈരള വിജ്ഞാന പരീക്ഷയിലും, സുകുമ ഹിന്ദി പരീക്ഷയില്‍ സംസ്ഥാന തലത്തിലും സമ്മാനങ്ങള്‍ നേടാന്‍ ഈ സ്കൂളിലെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്.  

           2010 -2011 അദ്ധ്യായന വര്‍ഷം 23 ഡിവിഷനുകളിലായി 877 കുട്ടികള്‍  ഈ സ്കൂളില്‍ പഠിക്കുന്നു. 38 അദ്ധ്യാപക - അനദ്ധ്യാപകര്‍ സേവനം അനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്ററായി ശ്രീ. മോഹന്‍ വി. ജോര്‍ജ്ജ് പ്രവര്‍ത്തിക്കുന്നു. റവ. ഫിലിപ്പോസ് ഡാനിയേല്‍ പ്രസിന്റായുള്ള 21 അംഗ പി. റ്റി. യെ. കമ്മിറ്റി മേല്‍ന്നോട്ടം വഹിക്കുന്നു.  
           2010 -2011 അദ്ധ്യായന വര്‍ഷം 23 ഡിവിഷനുകളിലായി 877 കുട്ടികള്‍  ഈ സ്കൂളില്‍ പഠിക്കുന്നു. 38 അദ്ധ്യാപക - അനദ്ധ്യാപകര്‍ സേവനം അനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്ററായി MRS SISSY KOSHY പ്രവര്‍ത്തിക്കുന്നു. JOHN S PATHALIL  പ്രസിന്റായുള്ള 21 അംഗ പി. റ്റി. യെ. കമ്മിറ്റി മേല്‍ന്നോട്ടം വഹിക്കുന്നു.  
           ലൈബ്രരി, സയന്‍സ് ലാബ്, കബ്യൂട്ടര്‍ ലാബ്, വഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, ഔഷധ തോട്ടം, പൂന്തോട്ടം തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ ഈ സ്കൂളിനുണ്ട്. പാഠ്യ-പാഠ്യേതര രംഗംങ്ങളില്‍ കൂടുതല്‍ മികവ് പ്രകടമാകുന്നതിനും ഉന്നത വിജയം നേടുന്നതിനുമുള്ള പരിശ്രമത്തിലാണ് നമ്മുടെ വിദ്യാലയം.