"ജി.എച്ച്. എസ്.എസ്.ബളാന്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പുതിയ താള്‍: _NOTOC__ '''സമയ ക്രമം''' '''''സ്കൂളിള്‍ വിക്കിയില്‍ പ…)
 
No edit summary
വരി 1: വരി 1:
_NOTOC__
{{prettyurl|G.H.S.Kalichanadukkam}}
'''[[Schoolwiki:സാമൂഹ്യകവാടം|സമയ ക്രമം]]'''
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --><font size=6 >
ഗവ.ഹൈസ്ക്കൂള്‍ കാലിചാനടുക്കം


'''''സ്കൂളിള്‍ വിക്കിയില്‍ പങ്കാളികളാകുന്നവര്‍ ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് ഇതില്‍ പരാമര്‍ശിക്കുന്നത്.'''''
</font>


=='''[[സഹായം:അംഗത്വം|അംഗത്വം]]'''==
----
സ്കൂള്‍ വിക്കിയിലേക്ക് വിവരങ്ങള്‍ സംഭാവന ചെയ്യാന്‍ തയ്യാറുള്ള ആര്‍ക്കും സ്കൂള്‍ വിക്കിയില്‍ അംഗത്വമെടുക്കാം.അംഗത്വം ആഗ്രഹിക്കുന്നവര്‍,  ഏത് പേരിലും അംഗത്വമെടുക്കാമെങ്കിലും സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഉപയോക്താവ്, സ്കൂളിന്റെ പേരില്‍ തന്നെ അംഗത്വമെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തുടര്‍ന്നുള്ള പരിഗണനകള്‍ക്ക് ഈ അംഗത്വനാമമാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.


=='''[[സഹായം:സ്കൂള്‍ ലേഖനം|സ്കൂള്‍ താളുകള്‍]]'''==
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എല്ലാ വിദ്യാലയങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള താളുകള്‍ നേരത്തേ തയ്യാറാക്കി വെച്ചിട്ടുണ്ട്. ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂള്‍ എന്നീ ക്രമത്തില്‍ സ്കൂള്‍ താളുകള്‍ തുറക്കാവുന്നതാണ്.  പുതിയ താളുകള്‍ തുടങ്ങുമ്പോഴും വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോഴും [[സഹായം:കീഴ്‌വഴക്കം|കീഴ്വഴക്കങ്ങള്‍]] പാലfക്കാന്‍ ശ്രദ്ധിക്കുക. നിലവില്‍ ഒഴിഞ്ഞ താളിലേക്ക്  താള്‍മാതൃകയുടെ [http://schoolwiki.in/index.php?title=സഹായം:താള്‍_മാതൃക&action=edit മൂലരൂപം] പകര്‍ത്തി നിങ്ങളുടെ താളിന് ഘടന നല്‍കാവുന്നതും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി സ്കൂള്‍താള്‍ കൂടുതല്‍ ആകര്‍ഷകമാക്കാവുന്നതുമാണ്.
{{Infobox School|
=== ഇംഗ്ലീഷ് വിലാസം===
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
സ്കൂള്‍വിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാന്‍ പാകത്തില്‍ ചെറുതും സൗകര്യപ്രദവുമായ വിധത്തില്‍ ഇംഗ്ലീഷ് യു.ആര്‍.എല്‍ ആയി ക്രമീകരിച്ചിരിക്കുന്നതാണ്‌ '[[ഫലകം:Prettyurl/വിവരണം|''G.H.S.S.Balanthode''']]. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാന്‍, '''പ്രദര്‍ശിപ്പിക്കുക''' എന്ന കണ്ണിയില്‍ ഞെക്കുമ്പോള്‍ ദൃശ്യമാകുന്ന URL -ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ''Copy link location'' എന്നതില്‍ ഞെക്കുക. പിന്നീട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം. പേജുകളെ സര്‍ച്ച് ചെയ്തു കണ്ടത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങള്‍ ഉപകാരപ്രദമാണ്.


=='''[[സഹായം:ചിത്രങ്ങള്‍ ലേഖനത്തില്‍ ഉള്‍പ്പെടുത്താം|ചിത്രങ്ങള്‍]]'''==
പേര്=ഗവണ്മെന്റ് ഹൈസ്കൂള്‍ കാലിചാനടുക്കം|
താളുകളുടെ ആകര്‍ഷണീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ''സ്കൂള്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍, ചിത്രത്തിന് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. <s> '''schoolphoto.jpg, pic12.png''' </s>തുടങ്ങിയ പേരുകള്‍ നല്‍കുന്നതിനു പകരം''' gghs_mpm_1.jpg , 18015_pic_1.jpg ''' തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാവുന്നതാണ്''.  1 MB യില്‍ താഴെയുള്ള ചിത്രങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. ചിത്രങ്ങളുടെ വലിപ്പം ക്രമീകരിക്കുകയും പരമാവധി 250 x 300 pix വലിപ്പത്തില്‍ ദൃശ്യമാക്കുന്നതായിരിക്കും അഭികാമ്യം. [[സഹായം:ചിത്രങ്ങള്‍ ലേഖനത്തില്‍ ഉള്‍പ്പെടുത്താം|ചിത്രങ്ങുടെ ക്രമീകരണ]]ങ്ങള്‍ക്ക് സഹായ താളുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
സ്ഥലപ്പേര്=:കാലിചാനടുക്കം|
വിദ്യാഭ്യാസ ജില്ല=:കാഞ്ഞങ്ങാട് |
റവന്യൂ ജില്ല= : കാസറഗോഡ് |
സ്കൂള്‍ കോഡ്=:12042|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതവര്‍ഷം=:1956|
സ്കൂള്‍ വിലാസം=:കാലിചാനടുക്കം.പി.ഒ, <br/>കാലിചാനടുക്കം|
പിന്‍ കോഡ്=:671314 |
സ്കൂള്‍ ഫോണ്‍=:04672256420|
സ്കൂള്‍ ഇമെയില്‍=:12042kalichanadukkamghs@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=:[http://www.adukkamghs.blogspot.com|
ഉപ ജില്ല=:ഹോസ്ദുര്‍ഗ് |
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=:സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം=:പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=:ഹൈസ്കൂള്‍,യു.പി.സ്കൂള്‍,എല്‍.പി.സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=‍|
പഠന വിഭാഗങ്ങള്‍3=‍|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=387|
പെൺകുട്ടികളുടെ എണ്ണം=366|
വിദ്യാര്‍ത്ഥികളുടെ എണ്ണം=753|
അദ്ധ്യാപകരുടെ എണ്ണം=28|
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍=ശ്രീ.അഗസ്റ്റിന്‍ .ടി .ഡി. |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.കെ.കെ.യൂസഫ്‌''' |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=School.com_005.jpg|
}}


=='''[[സഹായം:താള്‍ മാതൃക|താള്‍ മാതൃകകള്‍]]'''==
----
താള്‍ മാതൃകകളെ ഏത് രീതിയിലും ആകര്‍ഷകമാക്കാന്‍ സാധ്യമാവുമെങ്കിലും വിക്കി മാതൃകകള്‍ അവലംബിക്കുന്നതാണ് കൂടുതല്‍ അഭിലഷണീയം. <br/> ആര്‍ക്കും തിരുത്താന്‍ അനുവാദം നല്‍കുന്ന താളുകള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്താവൂ.


=='''ഉപതാളുകള്‍'''==
== ചരിത്രം ==
തയ്യാറാക്കുന്ന ഓരോ താളിലേയും വാക്കുകള്‍ക്ക് അധികവിവരങ്ങള്‍ ആവശ്യമെങ്കില്‍ [[സഹായം:കണ്ണികള്‍ (ലിങ്കുകള്‍)|കണ്ണികളി]](ലിങ്കുകള്‍)ലൂടെ അവ നല്‍കുകയോ, [[സ്കൂള്‍വിക്കി:പുതിയലേഖനം|പുതിയ താള്‍]] തുറന്ന് വിവരങ്ങള്‍ ഉള്‍പ്പെടുത്തി, അതിലേക്കുള്ള ലിങ്ക് ഉള്‍പ്പെടുത്തുകയോ ചെയ്യാം.  അധികവിവരങ്ങള്‍ ലഭ്യമല്ലെങ്കിലും  കണ്ണികള്‍ സൃഷ്ടിക്കാവുന്നതാണ്.  ബാഹ്യവിക്കി താളുകളിലേക്കും വെബ് താളുകളിലേക്കും കൂടുതല്‍ കണ്ണികള്‍ ഉള്‍പ്പെടുത്തി  സ്വന്തം താളുകളെ സമ്പുഷ്ടമാക്കാവുന്നതാണ്.
<font size=4>


=='''[[സഹായം:എഡിറ്റിംഗ് സൂചകങ്ങള്‍|താള്‍ തിരുത്തലുകള്‍]]'''==
1955-1956 ല്‍ തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡ്‌ വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി കാളിചാനടുക്കത്ത് ,ശ്രീ .എം .എം .നീലകണ്ഠന്‍ നായരും മറ്റു പൌരപ്രമുഖരും ചേര്‍ന്ന് വിദ്ധ്യാലയതിനായി
തയ്യാറാക്കുന്ന താളുകളില്‍ ആവശ്യമായ തിരുത്തലുകള്‍ ഏത് സമയത്തും അവരവര്‍ക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താന്‍ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കില്‍ <br/> അധികവിവരങ്ങള്‍ സംഭാവന നല്കാവുന്നതും തിരുത്തലുകള്‍ വരുത്താവുന്നതുമാണ്.  
താല്‍കാലിക കെട്ടിട സൗകര്യം ഒരുക്കുകയും ഏകാധ്യാപക വിദ്യാലയം ആരംഭിക്കുവാന്‍ അനുമതി ലഭിക്കുകയും ചെയ്തു.ശ്രീ.കെ. കുഞ്ഞമ്പു അന്ട്രയിന്റ്റ്‌ അധ്യാപകനായി നിയമിതനായി.അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായി തീര്‍ന്നതിനാല്‍ ഇ വിദ്യാലയം കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞ്ചങ്ങാടു വിദ്യാഭ്യാസ ജില്ലയ്ല്‍ ഉള്‍പ്പെട്ടു .വിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിയുന്നതിനു 1962 ഒക്ടോബര്‍5 നു ശ്രീ.മാലൂര്‍ കുന്തിക്കന്നന്‍ നായര്‍ മൂന്നേക്കര്‍ സ്ഥലം സൌജന്യമായി നല്‍കി.1997 ല്‍ ആലത്ത്ടിയിലെ ശ്രീമതി .എ എം .ലക്ഷ്മിഅമ്മ ,ശ്രീ. എ .എം .ചന്ദ്രശേകരന്‍നായര്‍ എന്നിവര്‍ ചേര്‍ന്ന് 2.22 ഏക്കര്‍ സ്ഥലം സൌജന്യമായി നല്‍കി. ഇപ്പോള്‍ സ്കൂളിന് 5.22 ഏക്കര്‍ സ്ഥലം സ്വന്തമായുണ്ട് .1962- ല്‍ ബ്ലോക്കിന്റെ സഹായത്തോടെ വിധ്യാലയതിനായി ഒരു കിണര്‍ നിര്‍മിച്ചു.അഞ്ചു ക്ലാസുകള്‍ പ്രവര്‍ത്തിക്കാവുന്ന ഒരു സെമി പെര്‍മനന്റ് കെട്ടിടം ഗവര്‍മെന്റ് വകയായി ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വര്‍ഷത്തില്‍ വിദ്യാലയം യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. എന്നാല്‍ ഹൈസ്കൂള്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ
കെട്ടിട സൗകര്യം ഇല്ലായിരുന്നു.പി.ടി. എ .ടെ നേതൃത്തത്തില്‍ നാട്ടുകാരുടെ സഹായത്തോടെ അഞ്ചു ക്ലാസ്‌ മുറികളുള്ള ഒരു കെട്ടിടം ഉണ്ടാക്കി.കൂടാതെ എട്ടു ക്ലാസ്സ്‌ മുറികളുള്ള ഒരു ഷെഡ്‌ നിര്‍മിച്ചു.എം.എല്‍.എ.ഫണ്ട് ,എം.പി.ഫണ്ട്.എസ്.എസ് .എ.ഫണ്ട് എന്നിവ ഉപയോഗിച്ച് ഓല ഷെഡുകള്‍ മാറ്റി എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൌകര്യങ്ങളുള്ള കെട്ടിടങ്ങള്‍ ഇന്ന് സ്കൂളിന് ഉണ്ട്1980-81 വര്ഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊന്ടിരിക്കുന്ന ഈ സ്കൂള്‍ 2005-2006 വര്ഷം അതിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി.


=='''റഫറന്‍സ്'''==
----
താളുകളില്‍ ഉള്‍പ്പെടുത്തുന്ന പലവിവരങ്ങളുടെയും ആധികാരികതയും അവലംബവും നല്കുന്നത് അഭികാമ്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായതാളുകള്‍ <br/> പ്രയോജനപ്പെടുത്താവുന്നതാണ്.


=='''മാതൃകകള്‍'''==
== ഭൗതികസൗകര്യങ്ങള്‍‍ ==
* [http://en.wikipedia.org/wiki/Collegiate_School_(New_York) Collegiate School (New York), USA]
പത്തു കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ്സ്‌ റൂമുകള്‍,ആവശ്യമായ എണ്ണം മൂത്രപ്പുരകള്‍ , സയന്‍സ് ലാബ് ,ലൈബ്രറി ,പതിനെട്ടു കമ്പ്യൂട്ടര്‍ മറ്റു അനുബന്ധ ഉപകരണങ്ങളും ഉള്ള രണ്ടു കമ്പ്യൂട്ടര്‍ ലാബുകള്‍ ,ബ്രോഡ്‌ ബാന്‍ഡ് സൗകര്യം എന്നിവ ഇന്ന് സ്കൂളിന് ഉണ്ട് കൂടാതെ അതി വിശാലമായ കളിസ്ഥലം ,രണ്ടു സ്റ്റേജ് ,ആകെയുള്ള 5.22 ഏക്കര്‍ സ്ഥലത്ത്‌ ഒരേക്കറോളം സ്ഥലത്ത്‌ ഔഷധ തോട്ടം എന്നിവയും സ്കൂളിന് സ്വന്തമായുണ്ട്.
* [http://en.wikipedia.org/wiki/Auckland_Grammar_School Auckland Grammar School, New Zealand]
ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി ,ഒരു കിണര്‍,ഒരു കുഴല്‍ക്കിണര്‍ ,മൂന്നു വാട്ടര്‍ ടാങ്കുകള്‍ എന്നിവയുണ്ട്.
* [http://en.wikipedia.org/wiki/Colegio_Nacional_de_Buenos_Aires Colegio Nacional de Buenos Aires, Argentina]
 
* [http://en.wikipedia.org/wiki/Coll%C3%A8ge_Stanislas_de_Paris Collège Stanislas de Paris, France]
----
* [http://en.wikipedia.org/wiki/Ecole_Technique_Officielle Ecole Technique Officielle, Rwanda]
 
* [http://en.wikipedia.org/wiki/Eton_College Eton College, England]
== പഠന ഇതര പ്രവര്‍ത്തനങ്ങള്‍ ==
* [http://en.wikipedia.org/wiki/Bergen_katedralskole Bergen katedralskole, Norway]
 
* [http://en.wikipedia.org/wiki/Boston_Latin_School Boston Latin School, Massachusetts, USA]
*വിവിധ ക്ലബുകള്‍
* [http://en.wikipedia.org/wiki/Chengdu_Shishi_High_School Chengdu Shishi High School, Chengdu, China]
*വിദ്യാരംഗം കലാ സാഹിത്യ വേദി.
* [http://en.wikipedia.org/wiki/Akademisches_Gymnasium Akademisches Gymnasium (Vienna), Austria]
*സ്കൌട്ട്-ഗൈഡ്‌
 
*സ്കൂള്‍ കയ്യെഴുത്ത് മാസിക.
*ദിനാചരണങ്ങള്‍
 
 
 
----
 
 
== പ്രദേശം ==
കൊടോം -ബെളുര്‍ പഞ്ചായത്തിലെ 8,9,10,11,12 എന്നി വാര്‍ഡുകളിലെ ,കാലിചാനടുക്കം,അട്ടകണ്ടം ,എരലാല്‍,കായക്കുന്നു,നമ്പ്യാര്‍ കൊച്ചി ,മുണ്ട്യാനം കൊട്ടപ്പാര ,വരന്ത്ജൂര്‍,ബാനം,ആനപ്പെട്ടി ,കാട്ടിപോഇല്‍ ,വട്ടക്കല്ല്,ചാമകുഴി ,മുലവിനടുക്കം ,ആലതടി ,മയ്യങ്ങനം,കൂവാറ്റി,മൂപ്പില്‍,ഉത്തിര്ചാംകാവ് ,വെങ്ങചെരി,തോട്ടിലായി ,വലാപ്പടി,കലയന്തടം,ചേരളം ,വിലക്കൊട്,എന്നി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ .ജി.യു .പി.എസ് ബാനം ,ജി.എല്‍.പി.എസ്.അട്ടകണ്ടം ജി.യു.പി.എസ്.കൂവാട്ടി,എ .യു.പി.എസ്.കാട്ടിപോഇല്‍ ഇവയാണ് ഫീഡിംഗ് സ്കൂളുകള്‍.
 
----
 
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:left; width:300px; height:500px" border="1"
|-
|1956-1957
| ശ്രീ.കെ.കുഞ്ഞമ്പു.
|-
|1957-1958
| ശ്രീ.വി .രാജേന്ദ്രന്‍ നായര്‍
|-
|1958-1959
| ശ്രീ.സി.എച്.വെങ്കിട്ടരാജ്
|-
|1959-1960
|ശ്രീ. എന്‍ .നാരായണന്‍ നമ്പൂതിരി.
|-
|1960-1990
|ശ്രീ.കെ.നാരായണന്‍.
|-
|1990-1993
|ശ്രീ.കെ.വി.നാരായണന്‍.
|-
|1993-1995
|ശ്രീമതി. എന്‍.സതി.
|-
|1995-1996
|ശ്രീ.പി. കെ.ഹരിദാസന്‍ നമ്പ്യാര്‍.
|-
|1996-1997
|ശ്രീ.ഇ.പി. കുഞ്ഞിരയരപ്പന്‍ നമ്പ്യാര്‍ .
|-
|1997-
|ശ്രീമതി.സി.വി.ശാന്തകുമാരി.
|-
|1997-1998
|ശ്രീമതി.കെ.എം.വത്സല.
|-
|1998-1999
| ഡോ.സി.വാസു.
|-
|1999-2000
| ശ്രീ.മധൂസൂധനന്‍
|-
|2000-2001
| ശ്രീമതി. പി.നങ്ങേലികുട്ടികാവ്
|-
|2001-2002
|ശ്രീ.എ.മൂസ
|-
|2002-2003
|ശ്രീമതി.പി.കെ.ഗൌരി.
|-
|2003-2004
|ശ്രീമതി.കെ,ജി.ഓമന.
|-
|2004-2005
|ശ്രീ.എ.ഗോപാലകൃഷ്ണന്‍
|-
|2005-2006
|ശ്രീമതി.കെ.ലളിത.
|-
|2006-2007
|ശ്രീ.ബാലന്‍.എം
|-
|2007-2008
|ശ്രീ.സി.എം.വേണുഗോപാലന്‍.
|-
|2008-
|ശ്രീ.അഗസ്റ്റിന്‍.ടി.ഡി.
 
|}
 
 
----
 
 
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:25%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 17 ന് തൊട്ട് നീലേശ്വരം ടൌണ്‍ -‍ നിന്നും 15 കി.മി. അകലത്തായി നിലേശ്വരം-ഏടത്തോട്  റോഡില്‍ സ്ഥിതിചെയ്യുന്നു.      
|----
* കാഞ്ഞങ്ങാട് -എന്നപ്പാര -തായന്നുര്‍ വഴിയും എത്തിച്ചേരാം.
 
|}
|}
<googlemap version="0.9" lat="12.328745" lon="75.210793" zoom="18">
(A) 12.328359, 75.211608, kalichanadukkam school
</googlemap>
"https://schoolwiki.in/ജി.എച്ച്._എസ്.എസ്.ബളാന്തോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്