"സഹായം:താൾ മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
അഡ്വ.എന്‍.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ    മേല്‍മുറിയിലേക്കൊരു ഹൈസ്കൂള്‍ അനുവദിച്ചു.മേല്‍മുറി മുസ്ലിം എഡുക്കേഷണല്‍ ട്രസ്റ്റിന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുള്‍. മേല്‍മുറിക്കാരുടെ ഹൈസ്കൂള്‍.

== ഔദ്യോഗിക വിവരം ==
 
സ്കൂള്‍ ഔദ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, എത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അധ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.
 
ഔദ്യോഗികവിവരങ്ങള്‍
ഔദ്യോഗികവിവരങ്ങള്‍

വരി 28: വരി 26:

അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളിലായി  നാല്‍പത്തിയൊന്നു ഡിവിഷനുകളിലായി രണ്ടായിരത്തിഅഞ്ഞൂരോളം വിദ്ധ്യാര്‍ത്ഥികളും അറുപത്തി അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു.
അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളിലായി  നാല്‍പത്തിയൊന്നു ഡിവിഷനുകളിലായി രണ്ടായിരത്തിഅഞ്ഞൂരോളം വിദ്ധ്യാര്‍ത്ഥികളും അറുപത്തി അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു.
          ഭൗതികസൗകര്യങ്ങള്‍.
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
ലൈബ്രറിയും റീഡിംങ്ങ്റൂമും.
അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
സി.ഡി ലൈബ്രറി.
നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികള്‍.
സ്‍മാര്‍ട്ട് റൂം.
പഠന വിഷയങ്ങള്‍ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും
നൂതനസംവധാനങ്ങള്‍ എല്‍ സി ഡി പ്രൊജക്ടര്‍ എഡ്യൂസാറ്റ് കണക്ഷന്‍.29 ഇഞ്ച്
ടിവി.
ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
ഓഡിറ്റോറിയം.
വര്‍ക്ക് എക്സ്പീരിയന്‍സ് ഹാള്‍.
വിശാലമായ ഐ.ടി ലാബ്.
സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
സ്കൂള്‍ ബസ് സൗകര്യം.

== സ്കൂള്‍ വെബ് പേജ് ==
== സ്കൂള്‍ വെബ് പേജ് ==
"https://schoolwiki.in/സഹായം:താൾ_മാതൃക" എന്ന താളിൽനിന്ന് ശേഖരിച്ചത്