"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 51: വരി 51:
               കാട്ടാക്കട പരിസരത്ത് താമസിച്ചിരുന്ന ജന‍ങ്ങളില്‍ സാമ്പത്തിക ഔന്ന്യത്യം  പുലര്‍ത്തിയിരുന്ന ചില നായര്‍ തറവാടുകള്‍ ഉണ്ടായിരുന്നു.  ഇവിടുത്തെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അന്ന് പുറംമ്പോക്ക് ഭൂമിയായി കിടന്നതും മയിലാടി, കുട്ടിക്കാട് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നതുമായ ഈ സ്ഥലത്ത് തറവാട്ട് കാരണവന്‍മാര്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.       

             സാല്‍വേഷന്‍ ആര്‍മി വക ക്രിസ്ത്യന്‍ ദേവാലയത്തിനോട് ചേര്‍ന്ന പ്രാഥമിക വിദ്യാഭ്യാസം മാത്രം നല്‍കുന്ന ഒരു പള്ളിക്കുടവും അന്ന് നിലനിന്നിരുന്നു.  പ്രസിദ്ധനായ സ്വാതന്ത്ര്യസമര സേനാനിയും ഹരിജന്‍ സേവാസംഘ് നേതാവുമായ ശ്രീ ശാന്തീനികേതന്‍ കൃഷ്ണന്‍നായര്‍  പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്  ഈ  പള്ളിസ്കുളിലായിരുന്നു എന്ന് സുചിപ്പിച്ചിട്ടുണ്ട്.  പള്ളി പുതുക്കി പ്പണിഞ്ഞപ്പോള്‍  ഈ സ്കൂള്‍ ഇവിടെ നിന്നും  കാരണവന്‍മാരുടെ  സ്കൂള്‍  സ്ഥിതി  ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതായി പറയപ്പെടുന്നു.

             മുളങ്കാടും കുറ്റിക്കാടും നിറഞ്ഞ  ഈ  പ്രദേശത്തു വന്നെത്തി പഠിക്കാന്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടു നേരിട്ടിരുന്നു.  തത്ഫലമായി  ഈ  സ്കൂള്‍ കാട്ടാക്കട ജംഗ്ഷനില്‍ ശ്രീ
             മുളങ്കാടും കുറ്റിക്കാടും നിറഞ്ഞ  ഈ  പ്രദേശത്തു വന്നെത്തി പഠിക്കാന്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടു നേരിട്ടിരുന്നു.  തത്ഫലമായി  ഈ  സ്കൂള്‍ കാട്ടാക്കട ജംഗ്ഷനില്‍ ശ്രീ ധര്‍മ്മ ശാസ്താ കോവിലിനടുത്തുള്ള പതിനാലു സെന്റ് ഭൂമിയിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.  ഇവിടെ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ കുട്ടികള്‍ കളിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നത് ശാസ്താംകോവില്‍ ഗ്രൗണ്ടും ശ്രീ  ഭദ്രകാളി ക്ഷേത്രത്തിലെ ഗ്രൗണ്ടുമായിരുന്നു. കുടിവെള്ളത്തിനായി ശാസ്താംകോവിലെ പാളക്കിണറാണ് ഉപയോഗിച്ചിരുന്നത്.  സ്കൂളിന് വേണ്ട സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് അധികാരികളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.  ഈ സാഹചര്യത്തില്‍ 1970-ല്‍ 5,6,7 ക്ലാസുകളിലെ കുട്ടികളും 18 അധ്യാപകരും ഉള്‍പ്പെട്ട യു.പി സെക്ഷന്‍ പണ്ട് കുടിപ്പള്ളിക്കൂടം സ്ഥിതി  ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് സ്ഥാപിക്കപ്പെട്ടു.  ഈ യു.പി സ്കൂളിലെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി  വാസന്തിദേവി ആയിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്.എസ്_കുളത്തുമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്