"ആർ.ആർ.യു.പി.എസ്സ് ഉള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
==  '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
==  '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
   
   
  ''വിദ്യാരംഗം കലാസാഹിത്യവേദി''
   
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകിവരുന്നു. ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്


===== ഹരിതക്ലബ്‌ =====
പരിസ്ഥിതി സൗഹൃദാന്തരീക്ഷമാണ് ഈ സ്കൂളിൻെറ മുഖമുദ്ര .പ്രകൃതിയും മനുഷ്യരും അകന്നുപോകുന്ന ഈ കാലഘട്ടത്തിൽ പുതുതലമുറയെ പ്രകൃതിയുമായി അടുപ്പിക്കുക എന്നതു കലാലയത്തിൻറെ ഉത്തരവാദിത്വമാണ് .അതുകൊണ്ടു തന്നെ ഈ സ്കൂൾ ജൈവ കൃഷിക്ക് പ്രാധാന്യം നൽകുന്നു .'സ്കൂൾവളപ്പിൽ പച്ചക്കറി തോട്ടം 'എന്ന പദ്ധതി വൻവിജയമാകുകയും ചെയ്‌തു.2015-16 അധ്യയന വർഷത്തിൽ മികച്ച കൃഷിത്തോട്ടത്തിനും ഹെഡ്മിസ്ട്രെസ്സിനും ജില്ലാതല അവാർഡ് കിട്ടി .
   
   
===== വിദ്യാരംഗം കലാസാഹിത്യ സമിതി =====
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തുന്നുണ്ട്.കോവിഡ് മഹാമാരിയുടെ കാലത്ത്  വിദ്യാരംഗം പ്രവർത്തനങ്ങൾ എല്ലാം തന്നെ ഓൺലൈനായി നടത്തപ്പെട്ടു. കുട്ടികളുടെ കൊച്ചു കൊച്ചു രചനകൾ ഉൾപ്പെടുത്തി തീർത്ഥം എന്ന മാഗസിൻ തയ്യാറാക്കി.
'''
തീർത്ഥം
https://online.fliphtml5.com/nxtgu/qpcf/
# സയൻസ് ക്ലബ്,
# പരിസ്ഥിതി ക്ലബ് 
# ഹരിതക്ലബ്‌ 
# സംസ്കൃതക്ലബ്‌
=='''ദിനാചരണങ്ങൾ'''==
'''വായനാദിനം'''
https://sites.google.com/view/reading-daymagazine-rrups/home
'''ചാന്ദ്രദിനാഘോഷം'''
https://sites.google.com/view/chandradinamrrupsullannur/home
'''സ്വാതന്ത്യദിനാഘോഷം'''
https://sites.google.com/view/rrups-independence-day/home
== '''മാനേജ്മെൻറ്''' ==
== '''മാനേജ്മെൻറ്''' ==
  യശ്ശശരീരനായ എം.കെ വർഗീസ് ആണ് സ്ഥാപകമാനേജർ.തുടർന്ന് അദേഹഹത്തിൻെറ മകൻ എം.വി. ജേക്കബ് മാനേജരായി.അദ്ദേഹത്തിൻെറ വിയോഗ ശേഷം എം.വി.ജേക്കബിൻെറ പുത്രൻ ശ്രീ.ജേക്കബ്‌ചെറിയാൻ മാനേജരായി ചുമതല ഏറ്റെടുത്ത് ഭരണനിർവഹണം കൃത്യമായി നടത്തി വരുന്നു.
  യശ്ശശരീരനായ എം.കെ വർഗീസ് ആണ് സ്ഥാപകമാനേജർ.തുടർന്ന് അദേഹഹത്തിൻെറ മകൻ എം.വി. ജേക്കബ് മാനേജരായി.അദ്ദേഹത്തിൻെറ വിയോഗ ശേഷം എം.വി.ജേക്കബിൻെറ പുത്രൻ ശ്രീ.ജേക്കബ്‌ചെറിയാൻ മാനേജരായി ചുമതല ഏറ്റെടുത്ത് ഭരണനിർവഹണം കൃത്യമായി നടത്തി വരുന്നു.
"https://schoolwiki.in/ആർ.ആർ.യു.പി.എസ്സ്_ഉള്ളന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്