"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 76: വരി 76:


  ഹിന്ദി ദിവസ്  പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു.  ഗവൺമെന്റ് വിമൻസ് കോളേജ് റിട്ടയേഡ് പ്രൊഫസർ ശ്രീമതി ശാന്തി മുഖ്യാതിഥിയായിരുന്നു. ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ഹിന്ദി  ഗാനാലാപനം, ദേശഭക്തിഗാനം,  പ്രസംഗം,  പ്രതിജ്ഞ ഡാൻസ് തുടങ്ങിയവ ഉൾപ്പെടുത്തി.
  ഹിന്ദി ദിവസ്  പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു.  ഗവൺമെന്റ് വിമൻസ് കോളേജ് റിട്ടയേഡ് പ്രൊഫസർ ശ്രീമതി ശാന്തി മുഖ്യാതിഥിയായിരുന്നു. ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ഹിന്ദി  ഗാനാലാപനം, ദേശഭക്തിഗാനം,  പ്രസംഗം,  പ്രതിജ്ഞ ഡാൻസ് തുടങ്ങിയവ ഉൾപ്പെടുത്തി.
===നവംബർ 22, 2021 കാർബൺ ന്യൂട്രൽ കാട്ടാക്കട===
കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനവും സൈക്കിൾ റാലിയും നവംബർ 22,  2021 ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. ഐ. ബി.സതീഷ് അവർകൾ നിർവഹിച്ചു.ബഹുമാനപ്പെട്ട എച്ച് എം,  പി ടി എ പ്രസിഡന്റ്,  അധ്യാപകർ,  പി ടി എ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലിയിൽ എംഎൽഎ, വിദ്യാർഥികൾ അധ്യാപകർ,  പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
===ഡിസംബർ 17,  2021 കാർബൺ ന്യൂട്രൽ ശില്പശാല===
കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ ഭാഗമായി പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനു വേണ്ടിയുള്ള ഒരു ശില്പശാല ഡിസംബർ 17,  2021 ന് സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. എൽപി, യുപി,  ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ ശിൽപശാലയിൽ പങ്കെടുത്തു. ആമച്ചൽ വാർഡ് മെമ്പർ ശ്രീ കെ വി ശ്യാം ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം ശില്പശാല ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ശ്രീ. ബിനുകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് നീനാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ഷീലാമ്മ ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഡിസംബർ 23 ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ക്രിസ്മസ് ട്രീ മത്സരം സംഘടിപ്പിക്കുകയുണ്ടായി.
===ഡിസംബർ 13,  2021 ഹിന്ദി പ്രഥമ ക്ലാസ്  ഉദ്‌ഘാടനം===
സ്കൂളിൽ ഹിന്ദി പ്രഥമ  ആരംഭിച്ചതിന്റെ  സ്കൂൾ തല ഉദ്ഘാടനം
13 ഡിസംബർ 2021ന്  സ്കൂളിൽ നടന്നു. കേരള ഹിന്ദി പ്രചാരസഭയുടെ സെക്രട്ടറി
അഡ്വ. മധുസാർ, സഭയുടെ എക്സിക്യൂട്ടീവ് അംഗം ശിവരാജൻ സാർ,
എച്ച്.എംനീനാകുമാരി ടീച്ചർ, എസ് എം സി ചെയർമാൻ കൃഷ്ണൻകുട്ടി സാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 15 മുതൽ സ്കൂളിൽ പ്രഥമ ക്ലാസുകൾ നടത്തി വരുന്നു.
===ഓഗസ്റ്റ് 18,2021 വീട് ഒരു വിദ്യാലയം പഞ്ചായത്ത് തല ഉദ്ഘാടനം===
വീട് ഒരു വിദ്യാലയം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നാലാം ക്ലാസ് വിദ്യാർഥിനിയായ വൈശാഖി. എ.എസ് ന്റെ വീട്ടിൽ ഓഗസ്റ്റ് 18,  2021 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ബഹുമാനപ്പെട്ട കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. അനിൽ കുമാർ അവർകൾ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. ബിനുകുമാർ അധ്യക്ഷനായ ചടങ്ങിൽ എച്ച് എം ശ്രീമതി. നീനാകുമാരി ടീച്ചർ സ്വാഗതം ആശംസിച്ചു. അദ്ധ്യാപകർ,  പിടിഎ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥിനിയുടെ പഠന പ്രവർത്തനരേഖകൾ പ്രദർശിപ്പിക്കുകയുണ്ടായി.
"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്._പ്ലാവൂർ/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്