"വി പി പി എം കെ പി എസ് ഗവ. എച്ച് എസ് തൃക്കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
സൗത്ത് കാനറ ഡിസ്ട്രിക്ട് ബോറ്ഡിന്റെ കീഴില് 1954 ല് ആണു ത്യക്കരിപൂര് ഹൈസ്ക്കള് സഥാപിച്ചത്. അതുകൊണ്ട് ബോര്ഡ് ഹൈസ്ക്കള് എന്ന പേരിലാണ് ആദ്യം ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. ഹൈസ്ക്ക്ള് വിദ്യാഭ്യാസത്തിന് പയ്യന്നൂര് , നീലേശ്വരം എന്നിവിടങ്ങളില് പോയി പട്ഡിക്കേണ്ടി വന്നിരുന്ന ത്യക്കരിപൂരിലേയും പരിസരപ്രദേശങ്ങളിലേയും വിദ്യര്ഥികലള്ക്ക് ത്യക്കരിപൂര് ഹൈസ്ക്ക്ള് വലിയ ഒരു അനുഗ്രഹമായിത്തീര്ന്നു.
സൗത്ത് കാനറ ഡിസ്ട്രിക്ട് ബോറ്ഡിന്റെ കീഴില് 1954 ല് ആണു ത്യക്കരിപൂര് ഹൈസ്ക്കള് സഥാപിച്ചത്. അതുകൊണ്ട് ബോര്ഡ് ഹൈസ്ക്കള് എന്ന പേരിലാണ് ആദ്യം ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. ഹൈസ്ക്ക്ള് വിദ്യാഭ്യാസത്തിന് പയ്യന്നൂര് , നീലേശ്വരം എന്നിവിടങ്ങളില് പോയി പട്ഡിക്കേണ്ടി വന്നിരുന്ന ത്യക്കരിപൂരിലേയും പരിസരപ്രദേശങ്ങളിലേയും വിദ്യര്ഥികലള്ക്ക് ത്യക്കരിപൂര് ഹൈസ്ക്ക്ള് വലിയ ഒരു അനുഗ്രഹമായിത്തീര്ന്നു.
ഹൈസ്ക്കളിന്റെ ഉദ്ഘാടനം 17-07-1954 നു മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയയിരുന്ന ശ്രീ. ബഷീര് അഹമ്മദ് സയ്യിദ് ആണു നിര്വ്വഹിച്ചത്. ഹൈസ്കള് കമ്മറ്റി നിര്മ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അന്നുതന്നെ അദ്ദേഹം നടത്തി.      ശ്രീ. വി.പി.പി. മുഹമ്മ്ദ് കുഞ്ഞി പട്ടേലറായിരുന്നു ഹൈസ്ക്ക്ള് കമ്മടറ്റിയുടെ ആദ്യ പ്രസിഡ്ന്റ്. ത്യക്കരിപൂര് പഞ്ചായത്ത് പ്രസിഡ്ന്റും  പഊരപ്രമുഘനും ആയിരുന്ന അദ്ദേഹത്തിന്റെ കഴിവുറ്റ പ്രവര്ത്തനമാണു ഹൈസ്ക്ക്ള് അനുവദിച്ചുകിട്ടുന്നതിനും സ്ക്കുളിനാവശ്യമായ സ്ഥലം , കെട്ടിടം മുതലായവ ഉണ്ടാക്കുന്നതിനും ഏറെ സഹായിച്ചത്. ശ്രീ. സി.എം. കുഞ്ഞിക്കമ്മാരന് നായര്, സി. മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരും ഹൈസ്ക്ക്ള് സ്ഥാപിക്കുന്നതില് പ്രധാന പങ്കുവഹിച്ചു. ത്യക്കരിപൂര്  ടഊണിന്റെഹ്യദയ ഭാഗത്ത് ഹൈസ്ക്ക്ളിന്നാവശ്യമായ സ്ഥലവും പ്രഊഡിയോടെ ഇന്നും തലയുയര്ത്തി നില്ക്കുന്ന പ്രചാന കെട്ടിറ്റവും കമ്മറ്റി നിര്മ്മിച്ച്നല്കിയതാണു.  പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ സൂഊത്ത് കാനറ ഡിസ്ട്രിക്ട്  ബോര്ഡ് പ്രസിഡ്ന്റ് ഡോ: കെ.കെ. ഹെഗ്ഡെയാണു നിര്വ്വഹിച്ചത്. മംഗലാപുരം സ്വദേശിയായിരുന്ന ശ്രീ. ശുകുനഥാചഅര്യയയിരുന്നു ഹൈസ്ക്കളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്. ഹെഡ്മാസ്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ശ്രീ. കെ.യം. ശിവരാമക്യഷ്ണയ്യര് സ്ക്കളിന്റെ പുരോഗതിക്കുവേണ്ടി  വളരെയധികം പ്രവര്ത്തിച്ചിരുന്ന മദ് വ്യക്തിയാണ്.1979-80 വര്ഷത്തില് ഹൈസ്ക്ളിന്റെ രജത ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്ന്. ഹൈസ്ക്കളിന്റെ  മുന് വശത്തുള്ള പ്രധാന സ്റ്റേജ് രജത ജൂബിലി സ്മാരകമായി നിര്മ്മിച്ചതാണു. സ്കുളിന്റെ സ്ഥാപക പ്രസിഡ്ന്റായിരുന്ന ശ്രീ. വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലരുടെ വിലപ്പെട്ട സേവനങ്ങള് പരിഗണിച്ച് ശ്രീ. കെ. ചന്ദ്രശേഘരന് കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഹൈസ്ക്കുളിന്റെ പേര് വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലര് സ്മാരക ഹൈസ്ക്കള് എന്നാക്കിമാറ്റിയിട്ടുണ്ട്.പിന്നീട് 1984 ല് ഈ സ്ക്കള് വൊക്കേഷണല് ഹയര്സെക്കണ്ടരിയായി ഉയര്ത്തപ്പെട്ടു.  ഈ സ്ക്കളിന്റെ ആദ്യ പ്രിന്സിപ്പല് ശ്രീ. പി. യം. ഗോപാലന് അടിയോടി അവര്കളായിരുന്നു.  ഇന്ന് ഈ സ്ക്കളില് ആയിരത്തോളം വിദ്യാര്ഥി കള് പടിച്ചുവരുന്നു.
ഹൈസ്ക്കളിന്റെ ഉദ്ഘാടനം 17-07-1954 നു മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയയിരുന്ന ശ്രീ. ബഷീര് അഹമ്മദ് സയ്യിദ് ആണു നിര്വ്വഹിച്ചത്. ഹൈസ്കള് കമ്മറ്റി നിര്മ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അന്നുതന്നെ അദ്ദേഹം നടത്തി.      ശ്രീ. വി.പി.പി. മുഹമ്മ്ദ് കുഞ്ഞി പട്ടേലറായിരുന്നു ഹൈസ്ക്ക്ള് കമ്മടറ്റിയുടെ ആദ്യ പ്രസിഡ്ന്റ്. ത്യക്കരിപൂര് പഞ്ചായത്ത് പ്രസിഡ്ന്റും  പഊരപ്രമുഘനും ആയിരുന്ന അദ്ദേഹത്തിന്റെ കഴിവുറ്റ പ്രവര്ത്തനമാണു ഹൈസ്ക്ക്ള് അനുവദിച്ചുകിട്ടുന്നതിനും സ്ക്കുളിനാവശ്യമായ സ്ഥലം , കെട്ടിടം മുതലായവ ഉണ്ടാക്കുന്നതിനും ഏറെ സഹായിച്ചത്. ശ്രീ. സി.എം. കുഞ്ഞിക്കമ്മാരന് നായര്, സി. മുഹമ്മദ് കുഞ്ഞി ഹാജി എന്നിവരും ഹൈസ്ക്ക്ള് സ്ഥാപിക്കുന്നതില് പ്രധാന പങ്കുവഹിച്ചു. ത്യക്കരിപൂര്  ടഊണിന്റെഹ്യദയ ഭാഗത്ത് ഹൈസ്ക്ക്ളിന്നാവശ്യമായ സ്ഥലവും പ്രഊഡിയോടെ ഇന്നും തലയുയര്ത്തി നില്ക്കുന്ന പ്രചാന കെട്ടിറ്റവും കമ്മറ്റി നിര്മ്മിച്ച്നല്കിയതാണു.  പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ സൂഊത്ത് കാനറ ഡിസ്ട്രിക്ട്  ബോര്ഡ് പ്രസിഡ്ന്റ് ഡോ: കെ.കെ. ഹെഗ്ഡെയാണു നിര്വ്വഹിച്ചത്. മംഗലാപുരം സ്വദേശിയായിരുന്ന ശ്രീ. ശുകുനഥാചഅര്യയയിരുന്നു ഹൈസ്ക്കളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്. ഹെഡ്മാസ്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ശ്രീ. കെ.യം. ശിവരാമക്യഷ്ണയ്യര് സ്ക്കളിന്റെ പുരോഗതിക്കുവേണ്ടി  വളരെയധികം പ്രവര്ത്തിച്ചിരുന്ന മദ് വ്യക്തിയാണ്.1979-80 വര്ഷത്തില് ഹൈസ്ക്ളിന്റെ രജത ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്ന്. ഹൈസ്ക്കളിന്റെ  മുന് വശത്തുള്ള പ്രധാന സ്റ്റേജ് രജത ജൂബിലി സ്മാരകമായി നിര്മ്മിച്ചതാണു. സ്കുളിന്റെ സ്ഥാപക പ്രസിഡ്ന്റായിരുന്ന ശ്രീ. വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലരുടെ വിലപ്പെട്ട സേവനങ്ങള് പരിഗണിച്ച് ശ്രീ. കെ. ചന്ദ്രശേഘരന് കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഹൈസ്ക്കുളിന്റെ പേര് വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലര് സ്മാരക ഹൈസ്ക്കള് എന്നാക്കിമാറ്റിയിട്ടുണ്ട്.പിന്നീട് 1984 ല് ഈ സ്ക്കള് വൊക്കേഷണല് ഹയര്സെക്കണ്ടരിയായി ഉയര്ത്തപ്പെട്ടു.  ഈ സ്ക്കളിന്റെ ആദ്യ പ്രിന്സിപ്പല് ശ്രീ. പി. യം. ഗോപാലന് അടിയോടി അവര്കളായിരുന്നു.2014 -2015 അധ്യയന വർഷം പുതിയ ഹയർ സെക്കണ്ടറി സ്കൂളിൽ അനുവദിച്ചു , കംപ്യുട്ടർ സയൻസ് , കൊമേഴ്‌സ് എന്നിവക്ക് ഓരോ ബാച്ച്കൾ  ഇപ്പോൾ സ്കൂളിൽ ഉണ്ട് .  ഇന്ന് ഈ സ്ക്കളില് ആയിരത്തോളം വിദ്യാര്ഥി കള് പടിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങള്‍ ==