"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 21: വരി 21:
   ''''' സ്വാതന്ത്ര്യദിനാശംസ കത്ത് പ്രധാനമന്ത്രിക്ക് --കുട്ടികൾ തയ്യാറാക്കി. 72-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്രമോദിക്ക് സ്ക്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കത്ത് തയ്യാറാക്കി പോസ്റ്റ് ചെയ്തു. ഇതിന്റെ ഉത്ഘാടനം 13-ാംതീയതി ഉച്ചയ്ക്ക് ആര്യങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ അനിൽ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് , മറ്റ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത ഈ ചടങ്ങിൽ NCC, SCOUT,ഗൈഡ് റെഡ്ക്രോസ് തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായി. 600 ഓളം കുട്ടികളുടെ കത്താണ് പോസ്റ്റ് ചെയ്തത്.  '''''

{|style="margin:0 auto;"
{|style="margin:0 auto;"
=='''നാട്ടറിവു ദിനം ആഗസ്റ്റ് 22''' ==<font color=black size="4">
{|style="margin:0 auto;"
[[പ്രമാണം:44066നാട്ടറിവ്.jpeg|200px|right|thumb|nattarivy dinam]]
|}
  '''നാട്ടിലെ മുതിർന്നപൗരനും നമ്മുടെ സ്ക്കൂളിലെ മുൻ ഹെഡ്മാസ്റ്ററുമായ ശ്രീ.പൗലൂസ് സർ കുട്ടികൾക്ക് നാടിനെ കുറിച്ചുള്ള ക്ളാസ്സ്  നൽകുകയുണ്ടായി.അഭിമുഖ സംഭാഷണത്തിലൂടെ നാട്ടിലെ വിശേഷങ്ങൾ ചോദിച്ചും അറിഞ്ഞും കുട്ടികൾ ഉത്സുകരായി.'''