"സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 49: വരി 49:
എന്നിവയാണ്. നിത്യാരാധനകേന്ദ്രമായ  സെന്റ്  മേരീസ്  ദേവാലയത്തിനും  സെന്റ്  തോമസ് കത്തീഡ്രലിനും  മദ്ധ്യേ   

എല്ലാവിധ  ദൈവികാനുഗ്രഹങ്ങളും  ഏറ്റുവാങ്ങിക്കൊണ്ട്  ഈ  വിദ്യാലയം  നിലകൊള്ളുന്നു.

===== ഹെ‍ഡ്മിസ്ട്രസ്സ് =====
<gallery>
Example.jpg|കുറിപ്പ്1
</gallery>
== ആമുഖം ==
== ആമുഖം ==
'''  ചരിതൃ-സാമൂഹിക  പശ്ചാത്തലം'''''
'''  ചരിതൃ-സാമൂഹിക  പശ്ചാത്തലം'''''
വരി 67: വരി 72:
ഗവണ്‍മെന്റ് നിര്‍ദ്ദേശമനുസരിച്ച് വിദ്യാലയത്തിന്റെ പേര് സെന്റ്മേരിസ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നാക്കി. ഇന്നത്തെ എസ്.എസ്.എല്‍.സി. പോലെ അന്ന് ഏഴാം ക്ലാസില്‍ പബ്ലിക് പരീക്ഷയായിരുന്നു. 1946-ല്‍ സെന്റ്മേരിസ് സ്കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 100 ശതമാനം വിദ്യാര്‍ത്ഥികളും പാസ്സായി. മാത്രമല്ല 3 ഫസ്റ്റ് ക്ലാസ്സുകളും കിട്ടി. ഈ കാലഘട്ടത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിന്റെ ഒന്നായിരുന്നു ഈ വിദ്യാലയം.

1980 -ല്‍ ഫാ.ജോണ്‍ വാഴപ്പിള്ളിയുടെ നേതൃത്വത്തില്‍ പള്ളിക്കമ്മിറ്റിയും പി.ടി.യും ഇടവക ജനതയുമെല്ലാം കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി സെന്റ്മേരിസ് അപ്പര്‍ പ്രൈമറി സ്കൂള്‍ ഹൈസ്കുളായി ഉയര്‍ന്നു.1987 -ല്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ആദ്യബാച്ചായി എഴുതിയ 28 വിദ്യാര്‍ത്ഥികളും  100  ശതമാനംവിജയം കൈവരിച്ചു.  2010-ല്‍  എത്തിനില്‍ക്കുന്പോള്‍ എല്ലാ തലത്തിലും വിജയസോപാനത്തില്‍ എത്തിനില്‍ക്കുന്ന  സെന്റ് മേരിസ് വിദ്യാലത്തെയാണ് കാണുവാന്‍  കഴിയുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==