"യു.പി.എസ് കോട്ടമൺപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
കുട്ടികളിൽ കായികക്ഷമത വർധിപ്പിക്കുന്നതിനായി വിവിധ കായിക പ്രവർത്തനങ്ങൾ നടത്തി വരുന്നു. ആഴ്ചയിൽ നിശ്ചിത സമയം കായിക പരിശീലനത്തിനായി മാറ്റിവച്ചിട്ടുണ്ട് .
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായും വിവിധ സർഗ്ഗവേദികൾ ഒരുക്കി കൊടുക്കുന്നു.കൂടാതെ നൃത്ത ഇനങ്ങൾ ,ഗാനം ,കഥാകഥനം ,രചനകൾ എന്നിവയും പരിശീലിപ്പിക്കുന്നു .
പ്രവർത്തിപരിചയമേളയിൽ തിളക്കമാർന്ന വിജയം കാഴ്ചവച്ച സ്കൂൾ ആണ് ഇത് . ഓരോ വർഷവും സബ് ജില്ലാ തലത്തിൽ എൽ .പി യു പി  വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . ജില്ലാ തല സ്റ്റേറ്റ് തല മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് .വിവിധ ഇനങ്ങളിൽ അദ്ധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു .


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/യു.പി.എസ്_കോട്ടമൺപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്