"സെന്റ്. ആന്റണീസ് യു പി എസ് മാള പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 63: വരി 63:




ബാലസഭ, വിദ്യാരംഗം, കലാസാഹിത്യ വേദി,വിവിധതരം ക്ലബ്ബുകൾ, ഉദാ. മാത്ത്സ്, സയൻസ്, സോഷ്യൽസയൻസ്,ഗാന്ധി ദർശൻ, ഹെൽത്ത്, പരിസ്ഥിതി, നുമാട്സ്,കെ സീ എസ് എൽ തുടങ്ങിയവ വളരെ സജീവമായി മാസത്തിൽ വിവിധ ദിനങ്ങളിലായി നടത്തിവരുന്നു. ദൈനംദിന സ്കൂൾ അസ്സെംബ്ലിയിൽ ദിനാചരണങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ബുധനാഴ്ച ഇംഗ്ലിഷ് ഭാഷയിലും വെള്ളിയാഴ്ചകളിൽ ഹിന്ദി ഭാഷയിലും അസ്സംബ്ലി നടത്തുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനത്തിനായി പോയ്യ ഹെൽത്ത് സെന്ററിൽനിന്നും സിസ്റ്റ്ഴ്സിൻറെ സേവനം ഇവിടെ ലഭിച്ചു വരുന്നുണ്ട്. കൂടാതെ ബോധവൽക്കരണ ക്ലാസ്സുകളും സെമിനാറുകളും നടത്തി കുട്ടികളെ ബോധാവാന്മാരാക്കുന്നു.കുട്ടികൾ സ്കൂളിലും വീട്ടിലും പച്ചക്കറികൾ ഉത്പാദിപ്പിച്ച് അത് കറികൾക്കായി ഉപയോഗിക്കാൻ മത്സരിക്കുകയും ചെയ്യാറുണ്ട്.വിദ്യാലയത്തിൽ വിവിധ മേളകൾ സംഘടിപ്പിക്കുകയും എല്ലാ കുട്ടികളുടെയും പങ്കാളിത്തംഉറപ്പു വരുത്തുകയും ചെയ്തു വരുന്നു. ഇംഗ്ലിഷ് ഫെസ്റ്റ്, ഗണിത ഫെസ്റ്റ്, മെട്രിക് മേള, ശാസ്ത്രമേള എന്നിവ കുട്ടികളിലെ വാസനകളെ ഉണർത്തി വിജ്ഞാനം നേടാൻ ഉപകരിക്കുന്നു. ഉപജില്ലാ തല മേളകളിൽ കുട്ടികൾ മത്സരിക്കുകയും വിജയം വരിക്കുകയും ചെയത് വരുന്നു. അക്ഷരത്തിൽ പുറകോട്ടു നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായി അക്ഷരക്ലാസ്സുകളും നൽകി വരുന്നു.
ബാലസഭ, വിദ്യാരംഗം, കലാസാഹിത്യ വേദി,വിവിധതരം ക്ലബ്ബുകൾ, ഉദാ. മാത്ത്സ്, സയൻസ്, സോഷ്യൽസയൻസ്,ഗാന്ധി ദർശൻ, ഹെൽത്ത്, പരിസ്ഥിതി, ന്യൂമാത്‍സ് ,കെ സീ എസ് എൽ തുടങ്ങിയവ വളരെ സജീവമായി മാസത്തിൽ വിവിധ ദിനങ്ങളിലായി നടത്തിവരുന്നു. ദൈനംദിന സ്കൂൾ അസ്സെംബ്ലിയിൽ ദിനാചരണങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ബുധനാഴ്ച ഇംഗ്ലിഷ് ഭാഷയിലും വെള്ളിയാഴ്ചകളിൽ ഹിന്ദി ഭാഷയിലും അസ്സംബ്ലി നടത്തുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനത്തിനായി പോയ്യ ഹെൽത്ത് സെന്ററിൽനിന്നും സിസ്റ്റ്ഴ്സിൻറെ സേവനം ഇവിടെ ലഭിച്ചു വരുന്നുണ്ട്. കൂടാതെ ബോധവൽക്കരണ ക്ലാസ്സുകളും സെമിനാറുകളും നടത്തി കുട്ടികളെ ബോധാവാന്മാരാക്കുന്നു.കുട്ടികൾ സ്കൂളിലും വീട്ടിലും പച്ചക്കറികൾ ഉത്പാദിപ്പിച്ച് അത് കറികൾക്കായി ഉപയോഗിക്കാൻ മത്സരിക്കുകയും ചെയ്യാറുണ്ട്.വിദ്യാലയത്തിൽ വിവിധ മേളകൾ സംഘടിപ്പിക്കുകയും എല്ലാ കുട്ടികളുടെയും പങ്കാളിത്തംഉറപ്പു വരുത്തുകയും ചെയ്തു വരുന്നു. ഇംഗ്ലിഷ് ഫെസ്റ്റ്, ഗണിത ഫെസ്റ്റ്, മെട്രിക് മേള, ശാസ്ത്രമേള എന്നിവ കുട്ടികളിലെ വാസനകളെ ഉണർത്തി വിജ്ഞാനം നേടാൻ ഉപകരിക്കുന്നു. ഉപജില്ലാ തല മേളകളിൽ കുട്ടികൾ മത്സരിക്കുകയും വിജയം വരിക്കുകയും ചെയത് വരുന്നു. അക്ഷരത്തിൽ പുറകോട്ടു നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായി അക്ഷരക്ലാസ്സുകളും നൽകി വരുന്നു.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==