"ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 81: വരി 81:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
   
1872 ൽ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം  സ്ഥാപിതമായത്.ക്രമേണ ഇത് ഉയർന്ന പഴയ മലയാളം ഏഴാം ക്ലാസ് പള്ളിക്കൂടമായി തീർന്നു.തുടർന്ന് 1980 ൽ ഇതൊരു ഹൈസ്കൂൾ ആയും 2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയും വളർന്നു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ്  ബാച്ചുകൾ ഉണ്ട്.സ്കൂളിനോടു ചേർന്ന് 2003 മുതൽ ഐ.എച്ച്.ആർ.ഡി.യുടെ ടെക്നിക്കൽ ഹയർ സെക്കണ്ടറിയും പ്രവർത്തിച്ചുവരുന്നു.
1872 ൽ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം  സ്ഥാപിതമായത്.ക്രമേണ ഇത് ഉയർന്ന പഴയ മലയാളം ഏഴാം ക്ലാസ് പള്ളിക്കൂടമായി തീർന്നു.തുടർന്ന് 1980 ൽ ഇതൊരു ഹൈസ്കൂൾ ആയും 2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയും വളർന്നു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
 
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വിദ്യാലയത്തിന് നാലേക്കറോളം ഭൂമിയുണ്ട്. അഞ്ച് കെട്ടിടങ്ങളിലായി പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിവ പ്രവർത്തിക്കുന്നു. മറ്റൊരു കെട്ടിടത്തിൽ ടെക്നിക്കൽ ഹയർ സെക്കണ്ടറിയും പ്രവർത്തിക്കുന്നു. ഇത്രയും വിഭാഗങ്ങൾക്ക് സുഗമമായി പ്രവർത്തിക്കുന്നതിനുള്ള സ്ഥലസൗകര്യങ്ങൾ ഈ ക്യാമ്പസിൽ അപര്യാപ്തമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്.

"https://schoolwiki.in/ഗവ.ഹയർ_സെക്കൻററി_സ്ക്കൂൾ_അയിരുർ" എന്ന താളിൽനിന്ന് ശേഖരിച്ചത്