"എസ്.എച്ച്.എസ്. മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 64: വരി 64:

'''മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''''.Sacred Heart High School  '''മൈലപ്ര സ്കൂൾ'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ്  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''

==ചരിത്രം==
 
==='''ചരിത്രം'''===
എട്ട് ദശാബ്ദത്തിലേറെയായി കുട്ടികൾക്ക് അറിവിന്റെ മാർഗ്ഗദീപം തെളിയിച്ചുകൊണ്ടും സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം മുന്നിൽ കണ്ടുകൊണ്ടും രാഷ്ട്ര നിർമ്മതിക്കുതകുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കാൻ ദൈവത്തിന്റെ കൈയ്യൊപ്പിനാൽ അനർത്ഥമായ  വിദ്യാലയമാണ് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മൈലപ്ര.

മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി റവ. ഫാ. എ. ജി എബ്രഹാമിന്റെ മനുഷ്യ സ്നേഹത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമായി  1936ൽ ഈ വിദ്യാലയം  ആരംഭിച്ചു.

വരി 71: വരി 72:
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നൽകിവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മികവ് പരിശീലനം നൽകി വരുന്നു.

==ഭൗതികസൗകര്യങ്ങൾ==
==='''ഭൗതികസൗകര്യങ്ങൾ'''===
* സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പിടിഎയുടെ സഹകരണത്തോടുകൂടി ഈ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹൈടെക്കായി.

* ഹൈടെക് സംവിധാനം കൂടുതൽ സുഗമമാക്കാൻ നെറ്റ്‌വർക്കിംഗ് സംവിധാനം സ്കൂളിൽ നടപ്പിലാക്കി  

വരി 82: വരി 83:
* സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
===''' പാഠ്യേതര പ്രവർത്തനങ്ങൾ '''===
* പാഠ്യപദ്ധതിക്ക് പുറമേ പാഠ്യേതര രംഗത്തും വിദ്യാലയം ഗൗരവമായ ശ്രദ്ധ പതിപ്പിക്കുകയും ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കല കായിക ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളയിൽ കുട്ടികൾ വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾ പങ്കെടുക്കുകയും ഉപജില്ല സംസ്ഥാനതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തതിലൂടെ വിദ്യാലയത്തിന്റെ യശസ്സ്  ഉയർത്തി

* എല്ലാ വെള്ളിയാഴ്ചകളിലും സബ്ജക്റ്റ് വൈസ് എക്സിബിഷൻ നടന്നുവരുന്നു

വരി 94: വരി 95:

കഴി‍‍ഞ്ഞ അഞ്ചു വർഷങ്ങളായി 100% വിജയം S S L C കൈവരിക്കുന്നു

=== 2019 - 20 ===
2019 - 20  
*[[എസ്.എച്ച്.എസ്. മൈലപ്ര/ശാസ്‌ത്ര മേള‍‍‍ ‍‍|ശാസ്‌ത്ര മേള‍‍‍ ‍‍]]

*[[എസ്.എച്ച്.എസ്. മൈലപ്ര/കലോൽസവം|കലോൽസവം]]

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''===

*ആർ .സൂരജ് (സ്വർണ്ണ മെഡൽ ജേതാവ്-  ദേശിയ സ്കൂൾ ഗയിംസ്)

വരി 104: വരി 105:
*അനു ജെയിംസ്  - ദേശിയ വോളിബോൾ താരം
*അനു ജെയിംസ്  - ദേശിയ വോളിബോൾ താരം
*ദേവൂട്ടി സോമൻ - കലാതിലകം
*ദേവൂട്ടി സോമൻ - കലാതിലകം
===='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''===
==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''===
'''* വിദ്യാരംഗം'''
'''* വിദ്യാരംഗം'''

വരി 203: വരി 204:

==അദ്ധ്യാപകർ==
അദ്ധ്യാപകർ
'''<big>ഹൈസ്കൂൾ</big>'''<br>
'''<big>ഹൈസ്കൂൾ</big>'''<br>
'''പ്രഥമ അദ്ധ്യാപകൻ''' -  ശ്രീ. ജോസ് ഇടിക്കുള<br>

വരി 274: വരി 275:

==വഴികാട്ടി==
==='''<big>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''</big>'''===
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

"https://schoolwiki.in/എസ്.എച്ച്.എസ്._മൈലപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്