"ഗവ വി എച്ച് എസ് എസ് അയ്യന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==
1916ല്‍ ഇന്നത്തെ ലോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓലഷെഡില്‍ പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചതായി പറയപ്പെടൂന്നു. ഈ സ്കൂള്‍ തു,ങ്ങുന്നതിനായി ഒരേക്കര‍് പറമ്പ് സര‍്ക്കാരിന് സൗജന്യമായി വിട്ടൂകൊടൂത്തത്  ചേറമ്പറ്റ

മനയിലെ കൃഷ്ണന്‍ നമ്പൂതിരിപ്പാടായിരുന്നു. ഏറെക്കാലം ഈ സ്ഥലത്തിന്റെ നികുതി കൊടൂത്തിരുന്നതും  കൃഷ്ണന്‍ നമ്പൂതിരിപ്പാടായിരുന്നു.പിന്നീട് കിഴക്കിനിയെടത്ത് മനയ്ക്കല് നിന്നു ലഭിച്ച ഒന്നരയേക്കര് സ്ധ്ലവും അച്ചങ്കുളങ്കര വാരിയത്തു നിന്നും ലഭിച്ച
മനയിലെ കൃഷ്ണന്‍ നമ്പൂതിരിപ്പാടായിരുന്നു. ഏറെക്കാലം ഈ സ്ഥലത്തിന്റെ നികുതി കൊടൂത്തിരുന്നതും  കൃഷ്ണന്‍ നമ്പൂതിരിപ്പാടായിരുന്നു.പിന്നീട് കിഴക്കിനിയെടത്ത് മനയ്ക്കല്‍ നിന്നു ലഭിച്ച ഒന്നരയേക്കര് സ്ഥലവും അച്ചങ്കുളങ്കര വാരിയത്തു നിന്നും ലഭിച്ച
80സെന്റ് സ്ധലവും ചേര്ത്ത് ഇപ്പോള്      1957ല്‍ എട്ടാം ക്ലാസ്സും  1958ല്‍ ഒമ്പതാം ക്ലാസ്സും 1960ല്‍  പത്താംക്ലാസ്സും ആരംഭിച്ചു.   കേരളത്തില് വൊക്കേഷണല്‍
80സെന്റ് സ്ഥലവും ചേര്‍ത്ത്  ഇപ്പോള്‍ ഹൈസ്കൂള്‍  സ്ഥിതി  ചെയ്യുന്ന സ്ഥലത്ത് ഈ സ്കൂള്‍ പ്രവര്ത്തനമാരംഭിച്ചു. 1957ല്‍ എട്ടാം ക്ലാസ്സും  1958ല്‍ ഒമ്പതാം ക്ലാസ്സും 1960ല്‍  പത്താംക്ലാസ്സും ആരംഭിച്ചു.കേരളത്തില്‍ വൊക്കേഷണല്‍ ഹയര്സെക്കന്ററി  വിദ്യാഭ്യാസം ആരംഭിച്ചതിനെ തുടര്ന്ന്  1982ല്‍  അയ്യന്തോള്‍ സ്കൂളിലും  വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി  ബാച്ച് അനുവദിച്ചു.             
ഹയര്സെക്കന്ററി  വിദ്യാഭ്യാസം ആരംഭിച്ചതിനെ തുടര്ന്ന്  1982ല്‍  അയ്യന്തോള്‍ സ്കൂളിലും  വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി  ബാച്ച് അനുവദിച്ചു.             
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഏകദേശം മൂന്ന്

"https://schoolwiki.in/ഗവ_വി_എച്ച്_എസ്_എസ്_അയ്യന്തോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്