"ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
== ആമുഖം ==
= ആമുഖം =

           ലോവർ പ്രൈമറി പഠനത്തിനുശേഷം ദൂരേ സ്ഥലങ്ങളിൽ പോയി പഠനംനടത്തേണ്ടിവന്ന നാട്ടുകാരുടെ ഒരു ചിരകാല സ്വപ്നമായിരുന്നു ഒരു അപ്പർ പ്രൈമറി സ്കൂളും, ഹൈസ്കൂളും. 1949ൽ നെച്ചുപാടത്ത് തോമഔസേഫ് 1.24 ഏക്കർ സ്ഥലം വിധ്യാലയത്തിന് സൗജന്യമായി നൽകുകയും തദേശീയരുടെ അക്ഷീണപരിശ്രമഫലമായി ഒരു യു.പി.സ്കൂൾ പ്രവത്തനം ആരംഭിക്കുകയും ചെയ്യുകയുണ്ടായി.1986 അന്നത്തെ എം എൽ എ .ഹാജി  ടി എഛ് മുസ്തഫ  മുൻകൈയ് എടുത്ത് ഹൈസ്കൂൾ ആരംഭിച്ചു .സ്ഥലപരിമിതിമൂലം ഷിഫ്റ്റ് അടിസ്ഥാനത്തിൽ  ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് 1998 ൽ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു  

"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_കടയിരുപ്പ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്