"മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39: വരി 39:
}}
}}
== ചരിത്രം ==
== ചരിത്രം ==
1998-99 വർഷം പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിൽ ആൺകുട്ടികൾക്കായി ഒരു എം.ആർ.എസ്  ആരംഭിച്ചു. ജില്ലയിൽ കടമ്മനിട്ട ,ചിറ്റാർ എന്നീ സ്ഥലങ്ങളിൽ താൽക്കാലിക കെട്ടിടങ്ങളിൽ പ്രവർത്തിച്ച വന്ന ഈ എം.ആർ.എസ്  2005മുതൽ വടശ്ശേരിക്കര പഞ്ചായത്തിൽ ബൗണ്ടറി എന്ന സ്ഥലത്ത് സ്വന്തമായ സ്ഥലത്തും കെട്ടിടങ്ങളിലുമായി പ്രവർത്തിച്ചു വരുന്നു. പ്രവർത്തനം ആരംഭിച്ച വർഷം അ‍ഞ്ചാം ക്ലാസ്സിൽ കുട്ടികളെ പ്രവേശിപ്പിക്കുകയും  2003-04 വർഷം ആദ്യ എസ്. എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. 2003-04, 2007-08, 2008-09 വർഷം എസ്. എസ്.എൽ.സി യ്ക്ക് 100% കുട്ടികളും വിജയിച്ചു. മുഴുവൻ കുട്ടികളും ഉയർന്ന ഗ്രേഡ്  വാങ്ങി വിജയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മുൻതൂക്കം  നൽകിവരുന്നത്. 2008-09 വർഷം ഹയർസെക്കന്ററി ബാച്ച്(ഹ്യുമാനിറ്റീസ്) ആരംഭിച്ചു. 2009-2010 അദ്ധ്യയന വർഷം അഞ്ചാം  ക്ലാസ്സ് മുതൽ +2 വരെ 181 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്.
1998-99 വർഷം പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിൽ ആൺകുട്ടികൾക്കായി ഒരു എം.ആർ.എസ്  ആരംഭിച്ചു. ജില്ലയിൽ കടമ്മനിട്ട ,ചിറ്റാർ എന്നീ•••••••••• സ്ഥലങ്ങളിൽ താൽക്കാലിക കെട്ടിടങ്ങളിൽ പ്രവർത്തിച്ച വന്ന ഈ എം.ആർ.എസ്  2005മുതൽ വടശ്ശേരിക്കര പഞ്ചായത്തിൽ ബൗണ്ടറി എന്ന സ്ഥലത്ത് സ്വന്തമായ സ്ഥലത്തും കെട്ടിടങ്ങളിലുമായി പ്രവർത്തിച്ചു വരുന്നു. പ്രവർത്തനം ആരംഭിച്ച വർഷം അ‍ഞ്ചാം ക്ലാസ്സിൽ കുട്ടികളെ പ്രവേശിപ്പിക്കുകയും  2003-04 വർഷം ആദ്യ എസ്. എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. 2003-04, 2007-08, 2008-09 വർഷം എസ്. എസ്.എൽ.സി യ്ക്ക് 100% കുട്ടികളും വിജയിച്ചു. മുഴുവൻ കുട്ടികളും ഉയർന്ന ഗ്രേഡ്  വാങ്ങി വിജയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മുൻതൂക്കം  നൽകിവരുന്നത്. 2008-09 വർഷം ഹയർസെക്കന്ററി ബാച്ച്(ഹ്യുമാനിറ്റീസ്) ആരംഭിച്ചു. 2009-2010 അദ്ധ്യയന വർഷം അഞ്ചാം  ക്ലാസ്സ് മുതൽ +2 വരെ 181 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്.


'''സ്കൂൾ നടത്തിപ്പ്'''
'''സ്കൂൾ നടത്തിപ്പ്'''