"കെ.പി.ഇ.എസ്. എച്ച്.എസ്സ്.കായക്കൊടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
== കായക്കൊടി ഹൈസ്ക്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ==
ഡിസംബര്‍ 13,14 തിയ്യതികളില്‍  വടകര എം.യു.എം ഹൈസ്ക്കൂളില്‍ വെച്ച് നടന്ന ഐ.ടി മേളയില്‍ കായക്കൊടി ഹൈസ്ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.  മലയാളം ടൈപ്പിങ്ങില്‍ മിഗ്ദാദ് നാസര്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും വെബ്പേജ് ഡിസൈനിങ് മത്സരത്തില്‍  എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി.ഐ.ടി പ്രൊജക്ട് അവതരണത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി.ഈ മൂന്ന് വിദ്യാര്‍ഥികള്‍ക്കും ജനുവരി 13,14 തിയ്യതികളില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ വെച്ച് നടക്കുന്ന സംസ്ഥാന ഐ.ടി മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയിരിക്കുന്നു.
== Student wins science research award ==

വരി 45: വരി 50:

ഡിസംബര്‍ 6 -പരിസ്ഥിതി ക്ലബ്ബ് നടത്തിയ ഒരു ഗവേഷണ പഠനത്തില്‍ അവശ്യമായി നിലനില്‍ക്കേണ്ട പല ഔഷധച്ചെടികളും വൃക്ഷങ്ങളും നാട്ടില്‍ നിന്ന് അപ്രത്യക്ഷമാവുന്നതായി തെളിഞ്ഞ  ബ്രന്മി, വയമ്പ്, കൂവളം, നടുനീങ്ങി,കാട്ടുപടവലം, കഞ്ഞെണ്ണി തുടങ്ങിയ പ്രധാനപ്പെട്ട പല ഔഷധസസ്യങ്ങളും  ഈ പ്രദേശങ്ങളില്‍ ഇല്ലാതായിരിക്കുന്നു.  നാട്ടുമാവുകളും കടുക്ക, നെല്ലിക്ക, താനിക്ക മുതലായ സിദ്ധ ഔഷധവൃക്ഷങ്ങളും നാട്ടില്‍ നിന്ന് അതിവേഗം  അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാ  പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന മനുഷ്യനെ പ്രകൃതിയില്‍ നിന്നും ഭിന്നനാക്കുന്ന പ്രതിഭാസം ഉന്മൂലനം ചെയ്യേണ്ടതാണെന്നും അതിനായി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വൃക്ഷങ്ങളെയും ചെടികളെയും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് കുട്ടികള്‍ക്ക് ബോധ്യപ്പ അന്യമായിക്കൊണ്ടിരിക്കുന്ന ഈ ഔഷധസസ്യങ്ങള്‍ കുട്ടികളുടെ വീടുകളില്‍ വച്ചു പിടിപ്പിച്ചു തുടങ്ങി. സ്കൂള്‍ കോമ്പൌണ്ടിലും ഔഷധത്തോട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്നു.

<gallery>
<gallery>
Image:it award.jpg| <font color=red><center>Receiving Best I.T.lab award from Sri M.A.Baby Hon'ble Minister for education</center></font>