"ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:


=='ഭൗതികസൗകര്യങ്ങൾ ==
=='ഭൗതികസൗകര്യങ്ങൾ ==
2ഏക്കർ ഭൂമിയിലാണവിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1കെട്ടിടത്തിൽ6ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  
2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രീ പ്രൈമറി മുതൽ ഹയർസെക്കണ്ടറി തലം വരെയുള്ള ക്ലാസുകൾ  ആണ് സ്കൂളിൽ ഉള്ളത്. ഹൈസ്കൂളിന് 1കെട്ടിടത്തിൽ7 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
                  '''<big><big>
=== ഹൈടെക്ക് സ്കൂൾ ===
</big></big>'''
 
വെള്ളമണൽ ഗവഃ ഹയർസെക്കണ്ടറിസ്കൂൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് .എല്ലാ നിയോജക മണ്ഡലത്തിലെയും ഒരു സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന സംസ്ഥാന സർക്കാരിൻെറ  പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ ഹൈടെക്കാകുന്നത്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
"https://schoolwiki.in/ഗവ..എച്ച്._എസ്.എസ്._വെള്ളമണൽ." എന്ന താളിൽനിന്ന് ശേഖരിച്ചത്