"ഗവ. യു.പി.ജി.എസ്. തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35: വരി 35:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== '''ചരിത്രം''' ==
[[പ്രമാണം:37262-sreevallabha.jpg|thumb|250px|right|'''SreeVallabha Temple''']]
[[പ്രമാണം:37262-sreevallabha.jpg|thumb|250px|center|'''SreeVallabha Temple''']]

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ബ്ലോക്കിൽ  1890ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അതിപുരാതനവും  പ്രശസ്തവുമായ  തിരുവല്ല  ശ്രീവല്ലഭ ക്ഷേത്രത്തിന്റെ ഉന്നതമായ ആത്മീയ സാംസ്കാരിക പാരമ്പര്യത്തിന്റെ തണലിൽ 125 വർഷം പിന്നിട്ട പാരമ്പര്യമുള്ള ഒരു സരസ്വതി ക്ഷേത്രമാണിത്.

വരി 51: വരി 51:

1970-കളുടെ അവസാനം ആരംഭിച്ച സ്വതന്ത്ര സ്കൂളുകളുടെ എണ്ണത്തിലുള്ള വളർച്ച ക്രമേണ ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായി. എന്നാൽ ഈ സ്കൂളിലെ അധ്യാപകരുടെയും സ്കൂളിന്റെ അഭ്യുദയ കാംക്ഷികളുടെയും തീവശ്രമം ഇന്നും ഈ സ്കൂളിനെ ശക്തമായി നിലനിർത്തിപ്പോരുന്നു.വളർച്ചയുടെ  നിമ്നോന്നതികളിലൂടെ കടന്നു വന്നപ്പോഴെല്ലാം  വിദ്യാർത്ഥികളുടെ സാംസ്കാരിക നിലവാരം ഉയർത്തുന്നതിനും ,ജ്ഞാനസമ്പാദനം മെച്ചപ്പെടുത്തുന്നതിനും ,പഠനനിലവാര വളർച്ചയിലൂടെ കുട്ടികൾക്ക് സ്കൂളു മായുള്ള ബന്ധം ദൃഢമാക്കുന്നതിനും, തുടരുന്നതിനും ഉള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് .ഐഎഎസ് ഉൾപ്പെടെയുള്ള  ഉന്നത മേഖലയിലെത്തിയ വലിയ ഒരു പൂർവ്വ വിദ്യാർത്ഥി നിരതന്നെ സ്കൂളിൻറെ  സാംസ്കാരിക പാരമ്പര്യത്തിന് തെളിവാർന്ന ഉദാഹരണമായി  കാണാവുന്നതാണ്.

==='''ശതോത്തര രജത ജൂബിലിആഘോഷം'''===
GMUPGS Mathilbhagom thiruvalla 125-th annual celebratioin LOGO released by Shree AKKIRAMON KALIDASA BHATTATHIRI on 19-12-2013
[[പ്രമാണം:37262-jubilee.jpg|thumb|25opx|center|'''125-th annual celebration logo''']]
[[പ്രമാണം:37262-jubilee1.jpg|thumb|25opx|center|'''ശതോത്തര രജത ജൂബിലി ''']]
[[പ്രമാണം:37262-jubilee2.jpg|thumb|25opx|center|'''ശതോത്തര രജത ജൂബിലി''' ]]
[[പ്രമാണം:37262-jubilee3.jpg|thumb|25opx|center|'''ശതോത്തര രജത ജൂബിലി''' ]]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
പ്രശസ്തമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് തൊട്ടടുത്തായി ശാന്തമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.ഇവിടെ 7 ക്ലാസ് മുറി കളുണ്ട്. അധ്യാപനേതര പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട് . സ്കൂളിന് അതിർത്തി മതിൽ ഉണ്ട്. സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യമുണ്ട്. സ്കൂളിന് ഒരു കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഗണിതലാബ്, സയൻസ് ലാബ് എന്നിവയുണ്ട്.വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ റാമ്പ് ഉണ്ട്.വിദ്യാർത്ഥി സൗഹൃദ പ്രീ പ്രൈമറി ക്ലാസ്റൂം, ജൈവ വൈവിധ്യ ഉദ്യാനം, സുരക്ഷിതമായി സ്കൂളിൽ എത്തിച്ചേരുവാൻ വേണ്ട വാഹന സൗകര്യം ഇവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.

==പ്രധാനാധ്യാപിക==
=='''പ്രധാനാധ്യാപിക'''==
'''ശ്രീമതി. ഗീത. R'''
'''ശ്രീമതി. ഗീത. R'''

==സ്‌റ്റാഫ്==
=='''സ്‌റ്റാഫ്'''==
* '''ശ്രീമതി. ഗീത. R-പ്രധാനാധ്യാപിക'''
* '''ശ്രീമതി. ഗീത. R-പ്രധാനാധ്യാപിക'''
* ശ്രീ. തോമസ് കുര്യാക്കോസ് -പി ഡി ടീച്ചർ

വരി 69: വരി 75:
* ശ്രീ. ബിജു-PTCM
* ശ്രീ. ബിജു-PTCM

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ഗണിത ക്ലബ്.
*  ഗണിത ക്ലബ്.
*  സയൻസ് ക്ലബ്.
*  സയൻസ് ക്ലബ്.
വരി 78: വരി 84:
  *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
  *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

==മികവുകൾ==
=='''മികവുകൾ'''==
വിവിധ പഠന പ്രവർത്തനങ്ങളുംപാഠ്യേതര പ്രവർത്തനങ്ങളും അടുക്കും ചിട്ടയോടും നടന്നുവരുന്നു.ശാസ്ത്ര  ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ സബ്ജില്ലാ തലത്തിൽ മികച്ച വിജയം .വിവിധ ഭാഷാ പ്രയോഗം മെച്ചപ്പെടുത്തുന്ന പദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്  ,സുരിലി ഹിന്ദി, എന്നിവയും ഗണിത വിജയം , ശ്രദ്ധ  തുടങ്ങിയ പദ്ധതികളുടെ പരിശീലനവും നടന്നുവരുന്നു. കുട്ടികളുടെ പ്രശ്നങ്ങൾ  കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും  ആവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. LSS,USS സ്കോളർഷിപ്പുകൾക്ക്പരിശീലനം , ഭാഷാ  അസംബ്ലി, പഠനയാത്ര , ദിനാചരണങ്ങൾ  എന്നിവ  മികച്ച രീതിയിൽ നടന്നു വരുന്നു .

സമൂഹത്തിൽ  ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടുള്ള താല്പര്യം ഈ സ്കൂളിനെയും ബാധിച്ചു എങ്കിലും അധ്യാപകരുടെ ആത്മാർത്ഥവും അക്ഷീണവുമായ പരിശ്രമത്തിലൂടെ സ്കൂളിന്റെ നിലവാരം മെച്ചപ്പെട്ടുവരുന്നു. ഇതിന് ഉത്തമോദാഹരണമാണ് കുട്ടികളുടെ എണ്ണത്തിൽ ഓരോവർഷവും ഉണ്ടാവുന്ന ഗണ്യമായ ഉയർച്ച .

വരി 86: വരി 92:
വിവിധയിനം പൂച്ചെടികൾ ഔഷധസസ്യങ്ങൾ മരച്ചീനി വാഴ തുടങ്ങിയവയാൽ സമൃദ്ധമായ ജൈവവൈവിധ്യ ഉദ്യാനവും ഇവിടെയുണ്ട് .

==സ്കൂൾ ചിത്രങ്ങളിലൂടെ==
=='''സ്കൂൾ ചിത്രങ്ങളിലൂടെ'''==
[[പ്രമാണം:37262-pic3.jpg|thumb|200px|center|'''പ്രവേശനോത്സവം2019''']]

[[പ്രമാണം:37262-pic4.jpg|thumb|200px|center|'''പ്രവേശനോത്സവം2019''']]

വരി 118: വരി 124:
[[പ്രമാണം:37262-pic36.jpeg|thumb|200px|center|'''ശാസ്ത്ര പരീക്ഷണം''']]

==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |  

"https://schoolwiki.in/ഗവ._യു.പി.ജി.എസ്._തിരുവല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്