"സഹായം:ചിത്രങ്ങൾ ലേഖനത്തിൽ ഉൾപ്പെടുത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെറിയ മാറ്റങ്ങള്‍ വരുത്തി, കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്)
No edit summary
വരി 4: വരി 4:

വിജ്ഞാനപ്രദങ്ങളും പകര്‍പ്പവകാശ പരിധിയില്‍ വരാത്തതുമായ ചിത്രങ്ങളാണ്‌ താങ്കള്‍ ഉള്‍പ്പെടുത്താന്‍ പോകുന്നതെന്നുറപ്പാക്കുക. അതിനു ശേഷം ബ്രൌസറിന്റെ ഇടത്തുവശത്തുള്ള അപ്‌ലോഡ്‌ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാനുള്ള കൂടുതല്‍ സഹായം പ്രസ്തുത താളില്‍ നിന്നും ലഭിക്കുന്നതാണ്, ഇതിലൂടെ അപ്‌ലോഡ്‌  ചെയ്തിട്ടുള്ള ചിത്രങ്ങളെ മാത്രമേ സ്കൂള്‍ വിക്കിയിലെ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. സ്കൂള്‍ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങള്‍ ലേഖനങ്ങളില്‍ ചേര്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന രീതികള്‍ അവലംബിക്കാവുന്നതാണ്.

സ്കൂള്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍, ചിത്രത്തിന് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. <br/> schoolphoto.jpg, pic12.png തുടങ്ങിയ പേരുകള്‍ നല്‍കുന്നതിനു പകരം gghs_mpm_1.jpg , 18015_pic_1.jpg  തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാവുന്നതാണ്.

== പൂര്‍ണ്ണ വലിപ്പത്തില്‍  ഉള്‍പ്പെടുത്തുവാന്‍ ==