"ഗവ. എൽ.പി.എസ്. മേപ്രാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33: വരി 33:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറ് അപ്പർകുട്ടനാട് പ്രദേശങ്ങളിൽ ഒന്നാണ് മേപ്രാൽ. നെൽകൃഷിയാണ് പ്രധാനം. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സ്ഥലം. തികച്ചും സാധാരണക്കാർ താമസിക്കുന്നയിടം.  ഈ സ്ഥലത്തിന് അതിരായി പമ്പാനദിയുടെ കൈവഴി ഒഴുകുന്നു. വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന ഈ സ്ഥലത്ത് 1888 ൽ ആരംഭിച്ചതാണ് മേപ്രാൽ ഗവ എൽ പി സ്കൂൾ. ആദ്യം മേപ്രാൽ                    അമ്പലം വക പുരയിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് സ്വന്തം സ്ഥലത്ത് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മേപ്രാൽ ചന്തപീടികയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാനമാണ്. പ്രദേശത്തിൻറെ വിദ്യാഭ്യാസപരവും സാംസ്ക്കാരികപരവുമായ വളർച്ചയ്ക്ക് വലിയ സംഭാവനയാണ് ഈ വിദ്യാലയം നൽകിയിട്ടുള്ളത്.
132 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം നാടിന് അഭിമാനമായ അനേകം പൗരന്മാരെ വാർത്തെടുത്തു. രാഷ്ട്രീയ, സാംസ്ക്കാരിക, സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തികൾ ഈ സ്കൂളിൻറെ സംഭാവനയായിട്ടുണ്ട്. ഈ മഹത് വ്യക്തികളുടെ സഹകരണം ഇപ്പോഴും സ്കൂളിന് ലഭ്യമാണ്.
ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളാണ് ഉള്ളത്. 2012 മുതൽ ഇവിടെ പ്രീ-പ്രൈമറി ക്ലാസ്സുകളും നടന്നു വരുന്നു.
എല്ലാ വർഷവും വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാമ്പ് ആയും ഈ സ്ഥാപനം നാട്ടുകാർക്ക് ആശ്രയം അരുളുന്നു.
==ചരിത്രം==
==ചരിത്രം==


"https://schoolwiki.in/ഗവ._എൽ.പി.എസ്._മേപ്രാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്