"ഗവ. എൽ.പി.എസ്. ആലംതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്കൂൾ ഫോട്ടോകൾ)
(ഭൗതികസൗകര്യങ്ങൾ)
വരി 45: വരി 45:
ഈ പ്രദേശത്തുകാർക്കു  പ്രാഥമിക  വിദ്യാഭ്യാസം നൽകുന്ന ഏക സ്ഥാപനം ആണിത്  . പാടശേഖരങ്ങളാൽ ചുറ്റപെട്ടുകിടക്കുന്ന ഈ പ്രദേശം മഴക്കാലത്ത് വെള്ളപൊക്ക ഭീഷണി നേരിടാറുണ്ട് . ഭൂരിഭാഗം ജനങ്ങളും കർഷകരും കൂലിപ്പണിക്കാരും ആണ്,തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അടുത്ത പ്രദേശത്തു സ്കൂൾ ഉണ്ടായിരുന്നില്ല. 4 കിലോമീറ്റർ അകലെ ആയ്യിരുന്നു ഏറ്റവും അടുത്ത സ്കൂൾ. ഈ  സാഹചര്യത്തിൽ  ഞാഴപ്പള്ളി ഇല്ലക്കാർ ഇല്ലം വക 49 സെൻ്റ്  ഭൂമി സ്കൂളിന്  ആയി വിട്ട് നൽകി.ഈ ഭൂമിയിൽ  നാട്ടുകാരുടെ സഹായത്തോടെ  സ്കൂൾ ആരംഭിക്കുകയും പിന്നീട് ഗവൺമെൻ്റ്  ഏറ്റുമെടുക്കുകയും ഉണ്ടായി. ഇപ്പോഴുള്ള കെട്ടിടം ഗവൺമെൻ്റ് പണികഴിപ്പിച്ചിട്ടുള്ളതാണ്.

==ഭൗതികസൗകര്യങ്ങൾ==
=='''ഭൗതികസൗകര്യങ്ങൾ'''==
 
'''49'''  സെൻ്റ്  ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു .  '''4  ക്ലാസ്സ്മുറികൾ ,  കുട്ടികൾക്ക്  ആവശ്യമായ ഇരിപ്പിടങ്ങൾ , ശൗചാലയങ്ങൾ , കളിസ്ഥലം , പാചകപ്പുര , പൂന്തോട്ടം  , ടീച്ചേഴ്‌സ് റൂം  കമ്പ്യൂട്ടർ റൂം'''  എന്നി സൗകര്യങ്ങൾ  സ്കൂളിന് ഉണ്ട് . '''2003 -2004''' വർഷം എസ്  എസ്  എ  ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്  . '''2007 -2008'''  വർഷം പാചകപ്പുര നിർമ്മിച്ചു  '''2010  -2011'''  വർഷം കമ്പ്യൂട്ടർ റൂം നിർമ്മിച്ചു. '''2014 -2015'''  '''ആൻറ്റൊ ആൻ്റണി '''എം പി  ഫണ്ടിൽ നിന്നും കംപ്യൂട്ടർ ലഭ്യമായി. '''2016-2017'''വർഷത്തിൽ സ്കൂൾ മേൽകൂര പൂർണമായും മെറ്റൽ ഷീറ്റ് ഇടുകയും കെട്ടിടത്തിൻ്റെ  മുകൾഭാഗം സിലിങ്ങ് ചെയുകയും ചെയ്തു . '''2019-2020''' വർഷത്തിൽ സ്കൂളിലെ ഫ്ലോർ ടൈൽ പാകി മോടിപിടിപ്പിച്ചു ഇതിനുള്ള ഫണ്ട്  '''പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ''' നിന്നും ലഭ്യമായി.

==മികവുകൾ==
==മികവുകൾ==
"https://schoolwiki.in/ഗവ._എൽ.പി.എസ്._ആലംതുരുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്