"എ.എം.എൽ.പി.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37: വരി 37:
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് പഞ്ചായത്തിലെ പത്താം വാർഡിലാണ് പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വാർഡിലെ വിദ്യാർത്ഥികൾക്ക് പുറമെ ഒൻപതു, പതിനൊന്ന്  വാർഡുകളിലെ വിദ്യാർത്ഥികൾ കൂടി പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന വിദ്യാലയമാണ് മൂർക്കനാട് എ എം എൽ പി സ്‌കൂൾ.  

വിദൂരങ്ങളിൽ പോയി വിരലിലെണ്ണാവുന്നവർക്കു മാത്രം സിദ്ധിച്ചിരുന്ന ഭൗതിക വിദ്യാഭ്യാസം സാധാരണക്കാരിൽ കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടി മത ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചുകൊണ്ട് മുസ്ലിം പൗര പ്രധാനികൾ പലഭാഗത്തും ഓത്തുപള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയുണ്ടായി. അത്തരം  ഓത്തുപള്ളിക്കൂടമായാണ് ഈ പള്ളിക്കൂടത്തിന്റെ തുടക്കം. മൂർക്കനാട് അടക്കാപ്പുര മൈതാനിയിൽ ആരംഭം കുറിച്ച ഈ ഏകാധ്യാപക വിദ്യാലയത്തിനു നേതൃത്വം കൊടുത്തിരുന്നത് ജ: അബ്ദുള്ള മാസ്റ്റർ ആയിരുന്നു.

പിന്നീട് ജ: ഇ കെ മുഹമ്മദ്‌കുട്ടി ഹാജിയുടെ നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണത്തോടെ 1942 ൽ വിദ്യാലയം ഇന്നത്തെ രൂപത്തിൽ സ്ഥാപിതമാകുകയും 1946 ൽ എ എം എൽ പി സ്‌കൂൾ മൂർക്കനാട് എന്നപേരിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. ആരംഭത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വന്ന നിയമ പ്രകാരം നാലാം തരം വരെ ആയി നിലനിർത്തി. പല പ്രമുഖ വ്യക്തിത്വങ്ങളും ഇവിടെ പ്രധാനാധ്യാപകരും സഹാധ്യാപകരുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സമയത്തു കാലാനുസൃതമായി ഉണ്ടായ പുരോഗതിക്കൊപ്പം ഈ വിദ്യാലയവും അതിന്റെ ജൈത്രയാത്രക്ക് തുടക്കം കുറിച്ചു. ആദ്യകാലത്തു ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലക്ക് കീഴിൽ പെരിന്തൽമണ്ണ ഉപജില്ലാ പരിധിയിലായിരുന്നു ഈ സ്ഥാപനം. ഇപ്പോൾ മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലക്കു കീഴിലാണ് പ്രവർത്തിക്കുന്നത്. ആദ്യത്തെ മാനേജർ ആയിരുന്ന ജ: ഇ കെ മുഹമ്മദ്‌കുട്ടി ഹാജിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മക്കൾ രൂപം കൊടുത്ത മൂർക്കനാട് എ എം എൽ പി സ്‌കൂൾ എഡ്യൂക്കേഷൻ ഏജൻസി ആണ് ഇപ്പോഴത്തെ ഭരണ കാര്യങ്ങൾ നോക്കുന്നത് ഇവർ തെരെഞ്ഞെടുത്ത ശ്രീമതി ഇ കെ ആയിഷക്കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ.  
പിന്നീട് ജ: ഇ കെ മുഹമ്മദ്‌കുട്ടി ഹാജിയുടെ നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണത്തോടെ 1942 ൽ വിദ്യാലയം ഇന്നത്തെ രൂപത്തിൽ സ്ഥാപിതമാകുകയും 1946 ൽ എ എം എൽ പി സ്‌കൂൾ മൂർക്കനാട് എന്നപേരിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. ആരംഭത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വന്ന നിയമ പ്രകാരം നാലാം തരം വരെ ആയി നിലനിർത്തി. പല പ്രമുഖ വ്യക്തിത്വങ്ങളും ഇവിടെ പ്രധാനാധ്യാപകരും സഹാധ്യാപകരുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സമയത്തു കാലാനുസൃതമായി ഉണ്ടായ പുരോഗതിക്കൊപ്പം ഈ വിദ്യാലയവും അതിന്റെ ജൈത്രയാത്രക്ക് തുടക്കം കുറിച്ചു. ആദ്യകാലത്തു ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലക്ക് കീഴിൽ പെരിന്തൽമണ്ണ ഉപജില്ലാ പരിധിയിലായിരുന്നു ഈ സ്ഥാപനം. ഇപ്പോൾ മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലക്കു കീഴിലാണ് പ്രവർത്തിക്കുന്നത്. ആദ്യത്തെ മാനേജർ ആയിരുന്ന ജ: ഇ കെ മുഹമ്മദ്‌കുട്ടി ഹാജിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മരുമകൾ ശ്രീമതി എം വി ആയിഷയാണ് ഇപ്പോഴത്തെ മാനേജർ.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്ന് മുതൽ നാല് വരെ മൂന്ന് ഡിവിഷനുകൾ വീതം പന്ത്രണ്ട് ക്ലാസ്സ്‌റൂമുകളും ഒരു പ്രീ പ്രൈമറി ക്ലാസ്സ്‌ റൂമും അടക്കം പതിമൂന്ന് ക്ലാസ്സ്‌ റൂമുകളും ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂമും നിലവിൽ സ്കൂളിൽ ഉണ്ട്. മുഴുവൻ ക്ലാസ് റൂമുകളിലും 40 ഇഞ്ച് LED സ്മാർട്ട് ടെലിവിഷൻ സ്ഥാപിക്കുകയും മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. മുഴുവൻ ക്ലാസ്സ്‌ റൂമുകളും വൈദ്യുതീകരിക്കുകയും ലൈറ്റ്, ഫാൻ എന്നിവ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു ഡെസ്ക്ടോപ്‌ കമ്പ്യൂട്ടറുകളും ഏഴ് ലാപ്ടോപ്പുകളൂം മൂന്നു പ്രോജെക്ടറുകളും പ്രോജെക്ടരും പ്രിന്ററും ഇന്റർനെറ്റ്‌ അടക്കമുള്ള സംവിധാനങ്ങളും സ്കൂളിൽ ലഭ്യമാണ്. പശ്ചിമഘട്ട വികസന പദ്ധതിപ്രകാരം 25000 ലിറ്റർ കപ്പാസിറ്റിയുള്ള മഴവെള്ള സംഭരണിയും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. തികച്ചും പ്രകൃതി സൌഹൃദമായ അന്തരീക്ഷത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ മുറ്റത്തുള്ള നാലോളം വുങ്ങിൻ മരങ്ങൾ കൊടും വേനലിൽ പോലും വിദ്യാർത്ഥികൾക്ക് കുളിർമ്മയേകുന്നു.  

"https://schoolwiki.in/എ.എം.എൽ.പി.എസ്._മൂർക്കനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്