"ജി യു പി സ്കൂൾ പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 198: | വരി 198: | ||
ഓരോകുട്ടിയും ഓരോ തൈകള്‍ കൊണ്ട് വന്ന് പരസ്പരം കൈമാറുകയും അവയുടെ വിശദ വിവരങ്ങളടങ്ങിയ സ്കൂള്‍തല ആല്‍ബം തയ്യാറാക്കുകയും ചെയ്തു. | ഓരോകുട്ടിയും ഓരോ തൈകള്‍ കൊണ്ട് വന്ന് പരസ്പരം കൈമാറുകയും അവയുടെ വിശദ വിവരങ്ങളടങ്ങിയ സ്കൂള്‍തല ആല്‍ബം തയ്യാറാക്കുകയും ചെയ്തു. | ||
ആയിരം തൈകള്‍ ആയിരം വീടുകളില്‍ നട്ട് വളര്‍ത്തുകയാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്യുന്നത്. | ആയിരം തൈകള്‍ ആയിരം വീടുകളില്‍ നട്ട് വളര്‍ത്തുകയാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്യുന്നത്. | ||
കുട്ടികളില്‍ കായികക്ഷമത ഉറപ്പു വരുത്തുന്നതിനും, ലോക കപ്പ് ഫുട്ബോളിന്റെ ആരവം ആവാഹിക്കുന്നതിനുമായി ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പും ഫുട്ബോള്‍ ഷൂട്ടൗട്ടും നടന്നു. | |||
വെല്‍ഫയര്‍ കമ്മിറ്റിയിലെ സി. അഷ്റഫിന്റെ സന്നദ്ധ പ്രവര്‍ത്തനത്തോടെയാണ് കോച്ചിംഗ് ക്യാമ്പ് നടന്നത്. | |||
അക്കാദമിക് വര്‍ഷത്തില്‍ അന്‍പത് ദിവസങ്ങളില്‍ ആയി വൈകുന്നേരമാണ് പദ്ധതി നടപ്പാക്കിയത്. | |||
കുട്ടികളില്‍ യഥാര്‍ഥ സ്പോര്‍ട്സ് സ്പിരിറ്റ് വളര്‍ത്തുന്നതിന് പദ്ധതി സഹായിച്ചു. | |||
ക്ലാസ് തലത്തില്‍ സെലക്ട് ചെയ്തവരെ ഉള്‍പ്പെടുത്തി നടത്തിയ വക്കാ വക്ക ഷൂട്ടൗട്ട് മല്‍സരം ആവേശകരമായി. | |||
ഒരു ക്ലാസില്‍ നിന്നും നാലു പേര് വീതമാണ് ഷൂട്ടൗട്ടില്‍ പങ്കെടുത്തത്. | |||
1. സ്കൂള്‍ പാര്‍ലമെന്റ് സമ്മേളന CD | |||
2. ചങ്ങാതിക്കൂട്ടം കുഞ്ഞാകാശവാണിയുടെ ഒരുദിവസത്തെ programme DVD | |||
contact no: 9495077305, 9446691979 |