"നാടൻകലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 സെപ്റ്റംബർ 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
വിശ്വാസങ്ങള്‍‌
വിശ്വാസങ്ങള്‍‌
വീട്ടുമുറ്റത്ത്‌ ഭിക്ഷയ്‌ക്കു വരുന്ന അലാമി ദേവറുകളെ ആരും‌ തന്നെ വെറും‌കൈയോടെ അയക്കറില്ല. നിറഞ്ഞമനസ്സോടെ തന്നെ അലാമികള്‍‌ക്കവര്‍‌ ഭിക്ഷ നല്‍‌കുന്നു. കൊടുക്കുന്നതെന്തുതന്നെയായാലും‌ അലാമികള്‍‌ അതു വാങ്ങിക്കുന്നു. ഊരുചുറ്റുന്ന അലാമികള്‍‌ക്ക്‌ നാളികേരമിടാം‌, ചക്കപറിക്കാം‌… അലാമികള്‍‌ തൊട്ട കായ്‌ഫലങ്ങള്‍‌ വരും‌വര്‍ഷങ്ങളില്‍‌ ഇരട്ടി വിളവുതരുമെന്നു വിശ്വസിച്ചുപോന്നിരുന്നു. പോകുന്ന പോക്കില്‍‌ ചെമ്പകമരങ്ങളും‌ പാലമരക്കൊമ്പുകളും‌ അലാമികള്‍‌ കൊത്തിമുറിച്ചിടും‌. വരുന്ന വഴി ഈ മരക്കൊമ്പുകള്‍‌ തലയിലേറ്റിയാണ് അലാമികള്‍‌ അലാമിപ്പള്ളിയില്‍‌ എത്തുക. ഈ പച്ചവിറകുകളുപയോഗിച്ചാണ് പത്താം‌ ദിവസത്തേക്കുള്ള അഗ്നികുണ്ഡമൊരുക്കുന്നത്‌. കത്തുവാന്‍‌ പ്രയാസമുള്ള പച്ചവിടകുകള്‍‌ ആളിപ്പടര്‍‌ന്നു കത്തുന്നത്‌ അലാമികളുടെ ശക്തിവിശേഷമായി കാണികള്‍‌ വിശ്വസിച്ചു പോന്നിരുന്നു.

  [[നാടന്‍കലകള്‍ താള്‍ 1]] | [[നാടന്‍കലകള്‍ താള്‍ 2] | [[നാടന്‍കലകള്‍ താള്‍ 3] | [[നാടന്‍കലകള്‍]]
  [[നാടന്‍കലകള്‍ താള്‍ 1]] | [[നാടന്‍കലകള്‍ താള്‍ 2]] | [[നാടന്‍കലകള്‍ താള്‍ 3]] | [[നാടന്‍കലകള്‍]]
200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/99834" എന്ന താളിൽനിന്ന് ശേഖരിച്ചത്