"ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 160: | വരി 160: | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat=" | <googlemap version="0.9" lat="12.48418" lon="75.01806" zoom="16" width="350" height="350" selector="no" controls="none"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
12.481678, 75.017382, gmrhss kasaragod, paravanadkam | |||
</googlemap> | </googlemap> | ||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. |
18:19, 24 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ് | |
---|---|
വിലാസം | |
പരവനടുക്കം കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-11-2009 | Gmrhss |
കാസര്‍ഗോഡ് നഗരത്തില്‍ നിന്നും 5കി.മീ ദൂരെ
എം ആര്‍ എസ് പരിചയം
പട്ടിക വിഭാഗം കുട്ടികളുടെ സര്‍വതോമുഖമായ ഉയര്‍ച്ച ലാക്കാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസനോന്മുഖ പരിപാടിയാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍. താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങള്‍ തുടങ്ങി കുട്ടികളുടെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കുന്നു. മികച്ച ജീവിത സാഹചര്യവും മികച്ച വിദ്യാഭ്യാസവും ഒരുമിച്ച് ലഭ്യ മാക്കുന്ന പദ്ധതി. അഞ്ചാം ക്ലാസില്‍ 35 കുട്ടികള്‍ക്കും പ്ലസ് വണ്‍ ക്ലാസില്‍ 30 വീതം കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നു. അഞ്ചാം തരത്തില്‍ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് പത്താം തരം വരെയും ഈ സൗകര്യങ്ങള്‍ ലഭിക്കുന്നു. പ്ലസ് വണ്‍ ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തേടൊപ്പം തന്നെ മെഡിക്കല്‍ എഞ്ചിനിയറിങ് എന്‍ട്രന്‍സ് പരിശീലനവും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പരീക്ഷക്കുള്ള പരിശിലനവും നല്‍കുന്നു.
ചരിത്രം
1998ല്‍ അന്നത്തെ ബഹു. നിയമസഭാ സ്പീക്കര്‍ ശ്രീ എം വിജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച സ്കൂളില്‍ തുടക്കത്തില്‍ അഞ്ചാം ക്ലാസില്‍ 20 കുട്ടികളാണ് ഉണ്ടായിരുന്നത്. കളനാട്ട് വാടകക്കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് സ്ഥല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടി വന്ന മുറക്ക് പാലക്കുന്ന്, ഉദുമ എന്നിവിടങ്ങളിലെ വാടകക്കെട്ടിടങ്ങളിലും പ്രവര്‍ത്തിച്ചു. 2008 ജൂണ്‍ മുതല്‍ പരവനടുക്കത്തെ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു,ബഹു. പട്ടിക വിഭാഗ, പിന്നോക്ക ക്ഷേമ, വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലന്‍ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു. 2004 മാര്ച്ചില് ആദ്യ എസ് എസ് എല്‍ സി ബാച്ച് പൂറത്തിറങ്ങി. അന്നു തുടങ്ങിയ പരിപൂര്‍ണ വിജയം തുടര്‍ന്നും നിലനിര്‍ത്തുന്നു. 2007 മാര്‍ച്ചില്‍ ആദ്യ ഹയര്‍ സെക്കണ്ടറി ബാച്ചും പുറത്തിറങ്ങി.
ഭൗതികസൗകര്യങ്ങള്‍
പ്രകൃതി രമണിയമായ പരവനടുക്കത്തെ പത്തേക്കര്‍ സ്ഥലത്താണ് എം ആര്‍ എസ് സ്കൂള്‍ കെട്ടിടങ്ങളും ഹോസ്റ്റല്‍ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. സ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേ കം കെട്ടിടങ്ങളുണ്ട്. സ്കൂള്‍ വിഭാഗത്തില്‍ മികച്ച ഐ ടി ലാബ്, സ്മാര്‍ട്ട് ക്ലാസ് മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബ്രോഡ് ബാന്ഡ് കണക്ഷനും ലഭ്യ മാക്കിയിട്ടുണ്ട്. പാറക്കെട്ടുകള്‍ നിറഞ്ഞു നിന്ന സ്ഥലം ഇന്ന് പച്ച വിരിച്ച് നില്‍ക്കുന്നു.
എസ് എസ് എല്‍ സി ഫലം
2003 - 04 | 100 |
2004 - 05 | 100 |
2005 - 06 | 97 |
2006 - 07 | 100 |
2007 - 08 | 100 |
2008 - 09 | 100 |
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കാസറഗോഡ്| പിന് കോഡ്=676519 | സ്കൂള്‍ ഫോണ്‍=04994239969| സ്കൂള്‍ ഇമെയില്‍=11056gmrhss@gmail.com| സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in%7C ഉപ ജില്ല=കാസറഗോഡ്| ഭരണം വിഭാഗം=സര്‍ക്കാര്‍| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| മാദ്ധ്യമം=മലയാളം| ആൺകുട്ടികളുടെ എണ്ണം=0| പെൺകുട്ടികളുടെ എണ്ണം=268| വിദ്യാര്‍ത്ഥികളുടെ എണ്ണം=268| അദ്ധ്യാപകരുടെ എണ്ണം=20| പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്= | പി.ടി.ഏ. പ്രസിഡണ്ട്= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100| സ്കൂള്‍ ചിത്രം=Gghssmpm.jpg| }} കാസര്‍ഗോഡ് നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി പരവനടുക്കത്ത് സ്ഥിതിചെയ്യുന്നു.
|
<googlemap version="0.9" lat="12.48418" lon="75.01806" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.481678, 75.017382, gmrhss kasaragod, paravanadkam </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.