"തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
മറ്റു | മറ്റു സംസ്ഥാനങ്ങളേടേതിൽ നിന്നു വിഭിന്നമായി, വിപ്ലവകരമായ രീതിയിലാണ് കേരളത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വൊക്കേഷണൽ ഹയർ സെക്കണ്ട്റി തലത്തിൽ നടന്നുവരുന്നത്. ഇതിൻറെ നിലനില്പ്പിനെപ്പറ്റി വിവിധ തലങ്ങളിൽ ഏറെ ആശങ്കകൾ ഉണ്ടായിട്ടുണ്ടെങ്കിലും, പഠനം പൂർത്തിയക്കിയ വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടേയും റഫറൻസിലൂടെ നിലനിന്നുപോരുന്ന ഒരു സംവിധാനമായി മാറിക്കഴിഞ്ഞു; വി.എച്ച്.എസ്.ഇ. | ||
വി.എച്ച്.എസ്.ഇ. | വി.എച്ച്.എസ്.ഇ. വിഭാഗത്തിലുൾപ്പെടുന്ന വൊക്കേഷണൽ ഹയർ സെക്കണ്ട്റി സ്ക്കൂളുകളെക്കൂടി ഐ.സി.ടി. പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നതിനാൽ, അതുമായി ബന്ധപ്പെട്ട തൊഴിലധിഷ്ഠിത വിഷയങ്ങൾ കൂടി സ്കൂൾ വിക്കിയിൽ ഉൾപ്പെടേണ്ടതുണ്ട്. | ||
വിദ്യാഭ്യാസത്തിൽ മാറ്റം ഏങ്ങനെ വേണമെന്ന്, കേരളത്തിലെ പ്ലസ്ടു സംവിധാനമുൾപ്പടെ, മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ഒരു വ്യക്തമായ സൂചകമാണ് കേരളത്തിലെ വി.എച്ച്.എസ്.ഇ. | |||
ലേഖകൻ: ശിവപ്രസാദ്.റ്റി.ജെ., വൊക്കേഷണൽ റ്റീച്ചർ | |||
എ.പി.പി.എം.വി.എച്ച്.എസ്.എസ്., ആവണീശ്വരം | എ.പി.പി.എം.വി.എച്ച്.എസ്.എസ്., ആവണീശ്വരം | ||
കുന്നിക്കോട്.പി.ഒ., കൊല്ലം ജില്ല, | കുന്നിക്കോട്.പി.ഒ., കൊല്ലം ജില്ല, പിൻ-691508 | ||
ഫോൺ-04752323332; മൊബൈൽ-9447310975 | |||
<!--visbot verified-chils-> | |||