"ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskiz (സംവാദം | സംഭാവനകൾ)
No edit summary
Ghskiz (സംവാദം | സംഭാവനകൾ)
വരി 63: വരി 63:


ഹൈസ്കൂളിനും  യു.പി സ്കൂളിനും വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മുന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറിക്കും ഹയര്‍സെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും  യു.പി സ്കൂളിനും വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മുന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറിക്കും ഹയര്‍സെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പഠനാവസരങ്ങള്‍
അപ്പര്‍ പൈമറി സെക്ഷന്‍(UP)
ഹൈസ്കൂള്‍ വിഭാഗം(HS)
വൊക്കേഷന്‍ ഹയര്‍ സെക്കന്ററി(VHSE)
കോഴ് സുകള്‍
ജനറല്‍ ഇന്‍ഷുറന്‍സ്,ഓഫീസ് സെക്രട്ടറിഷിപ്,
മെഡിക്കല്‍ ലാബ് ടെക് നീഷ്യന്‍
ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്,അഗ്രികള്‍ച്ചര്‍-പ്ലാന്റ് പ്രൊട്ടക്‍ഷന്‍
ഹയര്‍ സെക്കന്ററിവിഭാഗം(HSS)
കോഴ് സുകള്‍
സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിറ്റിസ്
പ്രിന്‍സിപ്പാള്‍
വൊക്കേഷന്‍ ഹയര്‍ സെക്കന്ററി:
    ഹയര്‍ സെക്കന്ററി:
സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്(SRG)
പരിചയ സമ്പന്നരും, പ്രതിഭാധനരുമായ അധ്യാപക കൂട്ടം.യുപി,ഹൈസ്കൂള്‍,വൊക്കേഷനല്‍
ഹയര്‍ സെക്കന്ററി,ഹയര്‍ സെക്കന്ററി വിഭാഗത്തിലെ വ്യത്യസ്ത അഭിരുചിയും,പരിശീലനവും ലഭിച്ച
അധ്യാപകരാല്‍ സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് സമ്പന്നമാണ്.
ലൈബ്രറി
ഏകദേശം................ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു മാതൃകാ സ്ഥാപനം.എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികഴാലും,
പത്ര മാസികകളാലും സമ്പന്നമായ ലൈബ്രറി സ്കൂള്‍ അക്ഷരസേനയുടെ നേതൃത്വത്തില്‍ സുഗമമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നു.
ലബോറട്ടറി
ഹൈസ്കൂള്‍,വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി,ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്കായി ലാബുകള്‍ പ്രവര്‍ത്തിക്കുന്നു.ലാബുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിയിറിക്കുന്നു.
കംപ്യൂട്ടര്‍ ലാബ്
ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ട് റൂമുകളിലായി പ്രവര്‍ത്തനക്ഷമമായ പതിനെട്ട് കംപ്യൂട്ടറുകള്‍ ഉണ്ട്. അവ LAN ചെയ്ത് Internet connection
ലഭ്യമാക്കിയിട്ടുണ്ട്.
സ്മാര്‍ട്ട് ക്ലാസ് റൂം
==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്._കീഴുപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്