ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. വള്ളിക്കാപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18651 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
| പേര്=ജി.എൽ.പി.എസ്. വള്ളിക്കാപറ്റ
| സ്ഥലപ്പേര്=വള്ളിക്കാപറ്റ
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 18651
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1952
| സ്കൂൾ വിലാസം= വള്ളിക്കാപ്പറ്റ,മലപ്പുറം
| പിൻ കോഡ്= 679324
| സ്കൂൾ ഫോൺ= 04933241833
| സ്കൂൾ ഇമെയിൽ= glpsvkp@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= മങ്കട
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 98
| പെൺകുട്ടികളുടെ എണ്ണം= 85
| വിദ്യാർത്ഥികളുടെ എണ്ണം= 183
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ= ഗിരിജ.വി     
| പി.ടി.ഏ. പ്രസിഡണ്ട്= ഉമ്മർ.ടി.കെ     
| സ്കൂൾ ചിത്രം= 18651-1.jpg
| }}


{{PSchoolFrame/Header}}
{{prettyurl|G L P S Vallikkapatta }}
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=18651-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



16:06, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്. വള്ളിക്കാപറ്റ
അവസാനം തിരുത്തിയത്
13-01-2022Sakkeernvallappuzha



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

100-ൽ കൂടുതൽ വർഷം പഴക്കമുള്ള വള്ളിക്കാപ്പറ്റജി.എൽ.പി.സ്കൂളിന്റെ ചരിത്രം അന്വേഷിച്ചെത്തിയപ്പോൾ ചെന്നെത്തിയതെല്ലാം കണ്ണൻ മാഷ് എന്ന വ്യക്തിയിലാണ്.ഇത് 1952 മുതൽ തുടങ്ങുന്ന കഥ.ഇതിനു മുമ്പ് ഈസ്ഥലവും കെട്ടിടവും നാറാസ് മനയുടെ വകയായിരുന്നു.പൂർവികർ ആരും രേഖപ്പെടുത്താത്ത കാരണം സ്ക്കൂൾ തുടങ്ങിയ വർഷമോ സാഹചര്യമോ കണ്ടെത്താനായില്ല.95 വയസ്സുള്ള കല്യണിയമ്മയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് സ്ക്കൂളിന് ഏകദേശം 125 വർഷത്തെ പഴക്കമുള്ളതായി അറിയാൻ കഴി‍ഞ്ഞു.അന്ന് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു.ബോർ‍ഡ് എലിമെന്ററി സ്ക്കൂൾ എന്നായിരുന്നു പഴയ പേര്.ഇപ്പോൾ നിലവിലുള്ള തറയോട് പാകിയ പഴയ കെട്ടിടം തന്നെയാണ് അന്നും ഉണ്ടായിരുന്നത്.1942 മുതൽ ഏകദേശം 10 വർഷത്തോളം കുട്ടികൾ ഇല്ലാത്തതിനാൽ സ്ക്കൂൾ അടച്ചിടേണ്ടി വന്നു. 1952-ൽ കണ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു.സ്ക്കൂളിലേക്ക് കുട്ടികളെ ചേർക്കുന്നതിനു വേണ്ടി വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ സംഘടിപ്പിച്ചു.പിന്നീട് സ്ക്കൂൾ നല്ല നിലയിൽ പ്രവർത്തനമാരംഭിച്ചു.ഇപ്പോൾ ഇവിടെ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഏകദേശം 235 ഓളം വിദ്യാർഥികൾ പഠിക്കുന്നു. കണ്ണൻ മാഷ് പുനരാരംഭിച്ച ഈ സരസ്വതീക്ഷേത്രം വീണ്ടും കെടാതെ ആളിക്കത്തിക്കൊണ്ടിരിക്കുന്നു.എണ്ണ വറ്റിയ തിരിപോലെയുള്ള പഴയ കെട്ടിടത്തിനു പകരം പുതിയ കെട്ടിടമുണ്ടായി വള്ളിക്കാപ്പറ്റയുടെ അക്ഷരദീപമായി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട് ലഭ്യമായ ചരിത്രം വരും തലമുറക്ക് സമർപ്പിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി