ഉള്ളടക്കത്തിലേക്ക് പോവുക

"റവ.ഫാദർ.ജി.എം.വി.എച്ച്.എസ്സ്.എസ്സ്.കാരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gmvhsskarikode (സംവാദം | സംഭാവനകൾ)
No edit summary
Gmvhsskarikode (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=
പേര്='''
== '''ജി.എം.വി.എച്ച്.എസ്.എസ്.കാരിേക്കട്''' ==
== ജി.എം.വി.എച്ച്.എസ്.എസ്.കാരിേക്കാട്'==


സ്ഥലപ്പേര്=കാരിക്കോട്
സ്ഥലപ്പേര്=കാരിേകാട്
== പ =|
== പ =|
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
റവന്യൂ ജില്ല=കോട്ടയം|
റവന്യൂ ജില്ല=േകാട്ടയം|
സ്കൂള്‍ കോഡ്=45018|
സ്കൂള്‍ േകാഡ്=45018|
സ്ഥാപിതദിവസം=15|
സ്ഥാപിതദിവസം=15|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
വരി 24: വരി 24:
<!-- ഹൈസ്കൂള്‍ /  ്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂള്‍ /  ്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=െവാേക്കഷല് ഹയര് െസക്ക൯ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=െവാേക്കഷല്ഹയര് െസക്ക൯ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=ബി.എഡ്., ടി.ടി.സി‍|
പഠന വിഭാഗങ്ങള്‍3=ബി.എഡ്., ടി.ടി.സി‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|

17:09, 24 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

റവ.ഫാദർ.ജി.എം.വി.എച്ച്.എസ്സ്.എസ്സ്.കാരിക്കോട്
വിലാസം
േകാട്ടയം ജില്ല
സ്ഥാപിതം15 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലേകാട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-11-2009Gmvhsskarikode



കാരിേക്കാട് നഗരത്തിെ൯റ ഹൃദയഭാഗത്തായി സ്ഥിതി െചയ്യുന്ന ഒരു എയ്ഡഡ് വിദൃാലയമാണ് ജി.എം.വി.എച്ച്.എസ്.സ്കൂള്‍. െവളളൂ൪ നൃൂസ്പ്റിെ൯റ് ഫാക്ടറിക്കൂ സമീപമാണിത് സ്ഥിതിെചയ്യുന്നത്.‍ 25 വ൪ഷമായി ഈ സ്കൂള് രൂപംെകണ്ടിട്ട്.

== ചരിത്രം ==15/06/1983 ലാണ് ഈ വിദൃാലയം പ്റവ൪ത്തനമാരംഭിച്ചത്. ക്റിസ്ററൃ൯ എഡൃൂേക്കഷ൯ െസാെെസററിയൂെട ആഭിമൂഖൃത്തില് റവ.ഫാ.േജാ൪ജ് സി.ചാലപ്പൂറമാണ് ഈ വിദൃാലയം സ്ഥാപിച്ചത് ‎സ്കൂള് പ്റവ൪ത്തനമാരംഭിച്ചേപ്പാള് ശ്റീ.പി.െക.േബബി പ്റധാനാധൃാപകെ൯റ സ്ഥാനം ഏെററടൂത്തൂ. 20/09/1984 ന് ശ്റീ.േജാ൪ജ്.സി.ചാലപ്പൂറം പ്റധാനാധൃാപകനായി ചാ൪െജടൂത്തൂ. 1985ല് 100% വിജയം െെകവരിച്ചൂെകാണ്ട് ആദൃബാച്ച് പൂറത്തിറങ്ങി. 1985ല് പ്റധാനാധൃാപകനായ റവ.ഫാ.േജാ൪ജ് സി.ചാലപ്പൂറത്തിന് േദശീയ അവാ൪ഡ് ലഭിക്കൂകയൂണ്ടായി. േകവലം ഒരൂ െെഹസ്കൂളായി പ്റവ൪ത്തനമാരംഭിചച് കാരിേക്കാടിെ൯റ അഭിമാനമായി ഈ വിദൃാലയം വള൪ന്നിരിക്കൂന്നൂ.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദൃാലയം സ്ഥിതി െചയ്യുന്നത്. െെഹസ്കൂളിന് 2 െകട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. വിശാലമായ കളിസ്ഥലവും മേനാഹരമായ വായനശാലയുമുണ്ട്. െവാെക്കഷണല് ഹയര്‍ െസക്കണ്ടറിക്ക് ഒരു കെട്ടിടമുണ്ട്. െവാെക്കഷണല് ഹയര്‍ െസക്കണ്ടറിക്ക്ും സ്കൂളിനും െവവ്െവെറ ലാബുകളുണ്ട്. േബ്ാരഡ് ബാെ൯റ് ഇന്റര്‍നെറ്റ് സംവിധാനവും ഇവിെടയുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപേതാളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും േബ്ാരഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.