"ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskiz (സംവാദം | സംഭാവനകൾ)
No edit summary
Ghskiz (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
പേര്=ജി..വി.എഛ്.എസ്.എസ്,കീഴുപറമ്പ|
പേര്=ജി..വി.എഛ്.എസ്.എസ്,കീഴുപറമ്പ|
സ്ഥലപ്പേര്=കീഴുപറമ്പ്|
സ്ഥലപ്പേര്=കീഴുപറമ്പ്|
വിദ്യാഭ്യാസ ജില്ല=വണ്ടൂര്|
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
റവന്യൂ ജില്ല=മലപ്പുറം‍|
റവന്യൂ ജില്ല=മലപ്പുറം‍|
സ്കൂള്‍ കോഡ്=48090 (ഹൈസ്കൂള്‍)
സ്കൂള്‍ കോഡ്=48090 (ഹൈസ്കൂള്‍)
വരി 35: വരി 35:
വിദ്യാര്‍ത്ഥികളുടെ എണ്ണം=1783|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1783|
അദ്ധ്യാപകരുടെ എണ്ണം=83|
അദ്ധ്യാപകരുടെ എണ്ണം=83|
പ്രിന്‍സിപ്പല്‍=കെ.കെ.ഉണ്ണിക്റ്ഷ്ണന്‍ (വി.എച്.എസ്.എസ്.),  
പ്രിന്‍സിപ്പല്‍=കെ.കെ.ഉണ്ണികൃഷ്ണന്‍ |(വി.എച്.എസ്.എസ്.),  
അഷ്റഫ് (എച്.എസ്.എസ്.)|
അഷ്റഫ് (എച്.എസ്.എസ്.)|
പ്രധാന അദ്ധ്യാപകന്‍=കെ.കെ.ഉണ്ണിക്റ്ഷ്ണന്‍ |
പ്രധാന അദ്ധ്യാപകന്‍=കെ.കെ.ഉണ്ണിക്റ്ഷ്ണന്‍ |
പി.ടി.ഏ. പ്രസിഡണ്ട്= ശിഹാബുദ്ദീന് ചോല|
പി.ടി.ഏ. പ്രസിഡണ്ട്= ശിഹാബുദ്ദീന്‍ ചോല|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=Ghssk.jpg‎|
സ്കൂള്‍ ചിത്രം=Ghssk.jpg‎|
വരി 44: വരി 44:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പ‍ഞ്ചായത്തിലെ പ്രകൃതിറമണീയമായ മേലാപറമ്പ് കുന്നിന്‍ പുറത്ത് സ്ഥിതി ചെയ്യുന്ന സര്കാര്‍ സ്ഥാപനമാണ് ജി.വി.എഛ്.എസ്.എസ്.കീഴുപറമ്പ്.
മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ പ്രകൃതിരമണീയമായ മേലാപറമ്പ് കുന്നിന്‍ പുറത്ത് സ്ഥിതി ചെയ്യുന്ന സര്‍കാര്‍ സ്ഥാപനമാണ് ജി.വി.എഛ്.എസ്.എസ്.കീഴുപറമ്പ്.
വൈജ്‍ഞാനിക,കലാ.കായിക രംഗങ്ങളില്‍ സ്വന്തം വ്യ ക്തി മുദ്ര പതിപ്പിച്ച ഈ മാതൃകാ വിദ്യാലയം,കഴിഞ്ഞ ഒമ്പത് വര്‍ഷം തുടര്ച്ചയായി ഈ ജില്ലയിലെ സര്കാര്‍ വിദ്യാലയങ്ങളിലെ എസ്.എസ്.എല്‍.സി വിജയശതമാനത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
വൈജ്ഞാനിക,കലാ.കായിക രംഗങ്ങളില്‍ സ്വന്തം വ്യ ക്തി മുദ്ര പതിപ്പിച്ച ഈ മാതൃകാ വിദ്യാലയം,കഴിഞ്ഞ പത്ത്  വര്‍ഷമായി തുടര്‍ച്ചയായി ഈ ജില്ലയിലെ സര്‍കാര്‍ വിദ്യാലയങ്ങളിലെ എസ്.എസ്.എല്‍.സി വിജയശതമാനത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

കീഴുപറമ്പിന്റെ നെറുകയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കീഴുപറമ്പ് വൊക്കേഷനല്‍ ഹയര്‍ സെകന്ററി സ്കൂള്‍ ,1974ല്‍ നിലവിലുള്ള എല്‍ പി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടതാണ്.സ്ഥലപരിമിതി കാരണം അന്ന് അല്‍ അന്‍വാര്‍ അറബിക് കോളേജിലാണ് ഹൈസ്കൂള്‍ക്ലാസുകള്‍ പ്രവര്‍ത്തിച്ചത്. അന്ന് ഹൈസ്കൂള്‍ക്ലാസുകള്‍ അനുവദിക്കണമെങ്കില്‍  നാട്ടുകാര്‍ കെട്ടിടം നിര്‍മിച്ച് സര്‍കാറിനെ ഏല്‍പിക്കേണ്ടിയിരുന്നു.നാട്ടുകാര്‍  അവരുടെ റേഷന്‍ പഞ്ചസാര വിറ്റ പണം സ്വരൂപിച്ചാണ് ഒരു കെട്ടിടം നിര്‍മിച്ചത്.6 ക്ലാസുകളുള്ള ഈ കെട്ടിടം ഇന്നും പഞ്ചസാര കെട്ടിടം എന്നാണറിയപ്പെടുന്നത്.
കീഴുപറമ്പിന്റെ നെറുകയില്‍ തല ഉയര്ത്തി നില്‍ക്കുന്ന കീഴുപറമ്പ് വൊക്കേഷനല്‍ ഹയര് സെകന്ററി സ്കൂള്‍ ,1974  ല്‍‍ നിലവിലുള്ള യു.പി സ്കൂള്‍ ഹൈസ്കൂളായി  
ഉയര്‍ത്തപ്പെട്ടതാണ്.സ്ഥലപരിമിതി കാരണം അന്ന് അല്‍ അന്‍വാര്‍ അറബിക് കോളേജിലാണ് ഹൈസ്കൂള്‍ക്ലാസുകള്‍ പ്രവര്‍ത്തിച്ചത്. അന്ന് ഹൈസ്കൂള്‍ക്ലാസുകള്‍ അനുവദിക്കണമെങ്കില്‍  നാട്ടുകാര്‍ കെട്ടിടം നിര്‍മിച്ച് സര്‍കാറിനെ ഏല്‍പിക്കേണ്ടിയിരുന്നു.നാട്ടുകാര്‍  അവരുടെ റേഷന്‍ പഞ്ചസാര വിറ്റ പണം സ്വരൂപിച്ചാണ് ഒരു കെട്ടിടം നിര്‍മിച്ചത്.6 ക്ലാസുകളുള്ള ഈ കെട്ടിടം ഇന്നും പഞ്ചസാര കെട്ടിടം എന്നാണറിയപ്പെടുന്നത്.

1993ലാണ് ഈ വിദ്യാലയത്തില്‍ വി.എഛ്.എസ്.ഇ വിഭാഗം ആരംഭിച്ചത്.തുടക്കത്തില്‍ കൊമേഴ്സ് വിഭാഗത്തില്‍  ഓഫീസ് സെക്രട്ടറിഷിപ്പ്,ജനറല്‍ ഇന്‍ഷൂറന്‍സ് എന്നീ കോഴ്സുകളും1998 ല് സയന്‍സ് വിഭാഗത്തില് മെഡിക്കല് ലാബറട്ടറി ടെക്നീഷ്യന് കോഴ്സും 2007 ല് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് (ഡെയറി ഹസ്ബന്‍ഡ്രി) കോഴ്സും അഗ്രിക്കള്‍ച്ചര്‍ (പ്ലാന്റ് പ്രൊട്ടക്ഷന്‍) കോഴ്സും ആരംഭിച്ചു.  

വരി 59: വരി 57:
ഹൈസ്കൂള്‍,യുപി വിഭാഗത്തില്‍ മൊത്തം 1157 വിദ്യാര്‍ത്ഥികളും വി.എഛ്.എസ്.ഇ വിഭാഗത്തില്‍ 256 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 356 വിദ്യാര്‍ത്ഥികളും പഠിക്കുന്നു.
ഹൈസ്കൂള്‍,യുപി വിഭാഗത്തില്‍ മൊത്തം 1157 വിദ്യാര്‍ത്ഥികളും വി.എഛ്.എസ്.ഇ വിഭാഗത്തില്‍ 256 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 356 വിദ്യാര്‍ത്ഥികളും പഠിക്കുന്നു.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ കഴിഞ്ഞ ഒന്പത് വര്‍ഷമായി മലപ്പുറം ജില്ലയിലെ ഗവണ്‍മെന്‍റ് സ്കൂളുകളില്‍ ഏററവുമധികം വിജയ ശതമാനം ഈ വിദ്യാലയത്തിനാണ്.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മലപ്പുറം ജില്ലയിലെ ഗവണ്‍മെന്‍റ് സ്കൂളുകളില്‍ ഏററവുമധികം വിജയ ശതമാനം ഈ വിദ്യാലയത്തിനാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 126: വരി 124:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* മുക്കം അരീക്കോട് സ്റററ്റ് ഹൈവെയില് അരീക്കോട് നിന്നും 5കി.മി. അകലെ കുറ്റൂളിയില് നിന്നും 3 കി.മി കുനിയില്     
* മുക്കം അരീക്കോട് സ്റ്റേറ്റ് ഹൈവെയില്‍ അരീക്കോട് നിന്നും 5കി.മി. അകലെ കുറ്റൂളിയില്‍ നിന്നും 3 കി.മി അകലെ കുനിയില്‍ മില്ലിന്റെ അടുത്ത് നിന്ന് വലത്തോട്ടുള്ള റോഡിലൂടെ 700 മീററര്‍|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം,എടവണ്ണപ്പാറ വഴി കീഴുപറമ്പ പാലത്തിലുടെ ലന്ന് കീഴുപറമ്പില്‍ നിന്നും ഹൈസ്കൂള്‍ റോഡിലൂടെ|}
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 
|}
|}
|}

"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്._കീഴുപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്