"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 106: വരി 106:
=
=
== = '''പ്റശസ്തരായ  പൂര്‍വ്വവിദ്യാര്‍ത്ഥികള്‍''' ==
== = '''പ്റശസ്തരായ  പൂര്‍വ്വവിദ്യാര്‍ത്ഥികള്‍''' ==
''' ==




<gallery>
''' '{| class="wikitable"
|-
''പ്റശസ്തരായ  പൂര്‍വ്വവിദ്യാര്‍ത്ഥികള്‍''''
മാര്‍ തോമസ് തറയില്‍    കോട്ടയംരൂപതയുടെ മെത്രാന്‍ ആയിരുന്നു,
അഭിവന്ദ്യഗീവര്‍ഗ്ഗീസ് മാര്‍ തിമോത്തിയോസ്  തിരുവല്ലഅതിരൂപതയുടെപരമാധ്യക്‍ഷന്‍  ആയിരുന്നു.
</gallery>
<gallery>
<gallery>
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>
<gallery>
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>
</gallery>





15:16, 1 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കിടങ്ങൂര്‍

സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ
വിലാസം
കോട്ടയം ജില്ല
സ്ഥാപിതംഫെബ്രുവരി 17 - ഫെബ്രുവരി -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
01-09-2010Stmaryshsskidangoor





ചരിത്രം

ചരിത്രം കോട്ടയം ജില്ലയില്‍ മീനച്ചിലാറിന്‍റ പരിലാളനേമറ്റ് കേരവൃക്ഷങ്ങളുടെയും നെല്‍പ്പാടങ്ങളുടെയും അനുഗ്രഹങ്ങള്‍ ഏറ്റു വാങ്ങി പ്രകൃതിരമണീയമായി കിടങ്ങൂരിന്‍റ ഹൃദയഭാഗത്ത് 101 സംവത്സരക്കാലമായി തലമുറകള്‍ക്ക് വിജ്‍‍ഞാനവെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്ന പ്രകാശഗോപുരം.പൂര്‍വ്വികരുടെ കഠിനമായ പരിശ്രമത്തിന്‍ ദൈവം നല്‍കിയ അനുഗ്രഹം എന്നപോലെ 1908-ല്‍ കോട്ടയം രൂപതയുടെ ആദ്യസ്കൂളായി കിടങ്ങൂര്‌ സെന്‌റ്മേരീസ് രൂപം കൊണ്ടു. സമീപപ്റദേശങ്ങളിലൊന്നും വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ഈ സരസ്വതീക്‍‌ത്റം എല്ലാ വിഭാഗം ആളുകള്‍ക്കും ഒരു അനുഗ്ര ഹമായിരുന്നു.കോട്ടയം ജില്ലയിലെ പഴക്കം ചെന്ന സ്കൂളുകളില്‍ ഒന്നാണിത്.ആണ്‍കു‍ുട്ടികള്‍ക്കും പെണ്‍കു‍ു‍ട്ടികള്‍ക്കും പഠിക്കാവുന്ന u.pവിഭാഗം ആയിട്ടാണ് പ്റവര്‍ത്തനം ആരംഭിച്ചത്.

      മിഡില്‍സ്കൂള്‍ 1935-ല്‍  ഹൈസ്കൂള്‍ആയി ഉയര്‍ത്തപ്പെട്ടു.

ദിവംഗതനായ ബഹുമാനപ്പെട്ട ചൂളപ്പറമ്പില്‍ തോമസ് അച്ചനായിരുന്നുഹൈസ്കൂൂളിന്‍റ ആദ്യത്തെ ഹെഡ്മാസ്ററര്‍.ഇംഗ്ളീഷ്മീഡിയം ക്ളാസുകളും മലയാളംമീഡിയം ക്ളാസുകളും ഭംഗിയായി നടത്ത പ്പെട്ടിരുന്ന ഈ സ്ഥാപനത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പും ആയിരക്കണക്കിന് വിദ്യ ാര്‍ത്ഥി കള്‍ പഠി ച്ചിരുന്നു.

  2000-ാം ആണ്ടില്‍  ഹയര്‍സെക്കണ്ടറിസ്കൂള്‍  ആയി ഈ സ്ഥാപനം  ഉയര്‍ത്തപ്പെട്ടു.

മാനേജ്മെന്‍റ് കോട്ടയം കോര്‍പ്പറേറ് മാനേജ് മെന്‍റാണ് ഈ വിദ്യാലയത്തിെന്‍റ ഭരണം നടത്തുന്നത്.നിലവില്‍ 16ഹൈസ്ക്കൂളുകള്‍

ഈ മാനേജ്മെന്‍റിന്‍റ  കീഴില്‍  പ്റവര്‍ത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

5.2ഏക്കര്‍ഭൂമിയിലാണ് വിദ ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്ക്കൂളിന് 3നിലകളുള്ളകെട്ടിടത്തിലായി15ക്ളാസ്മുുറികള്‍ഉണ്ട്.ഹയര്‍സെക്കണ്ടറിക്ക്2 നിലകളുള്ളകെട്ടിടത്തിലായി 6 ക്ളാസ്മുുറികള്‍ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യ ാലയത്തിനുണ്ട്.ഹൈസ്്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ലാബുകള്‍ ഉണ്ട്. 2കമ്പ്യൂട്ടര്‍ലാബുകളിലും കൂടിഏകദേശം35കമ്പ്യൂട്ടറുകള്‍ ഉണ്ട്.2ലാബുകളിലും ബ്റോഡ്ബാന്‍ഡ് ഇന്‍റര്‍നെററ് സൗകര്യങ്ങള്‍ ഉണ്ട്.കുുട്ടികളുടെ വായനാശീലം വര്‍ ദ്ധിപ്പിക്കുന്നതിനായി നല്ല ഒരു ലൈബ്രറി പ്ര വര്‍ത്തിക്കുന്നു.കൂടാതെ വിശാലമായ ഒരു ഓഡിററോറിയവും ഈ സ്ക ൂളിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==NCC,STUDENT POLICE CADET സ്കൗട്സ്&ഗൈഡ്സ് എന്‍.സി.സി ക്ളാസ് മാഗസിന്‍ വിദ്യാരംഗം കലാസാഹിത്യവേദി ക്ളബ് പ്റവര്‍ത്തനങ്ങള്‍(സയന്‍സ് ക്ളബ്,മാത്തമാററിക്സ് ക്ളബ്,സോഷ്യല്‍സയന്‍സ് ക്ളബ്,നേച്ചര്‍ക്ളബ്,കരിയര്‍ ഗൈഡന്‍സ്,കെ.സി .എസ്.എല്‍,വേദപാഠം,മോറല്‍സയന്‍സ്,സ്കൂള്‍പാര്‍ലമെന്‍റ്,സ്കോളര്‍ഷിപ്പ്,ലൈബ്രറി) കായികപരിശീലനം

ഇലക്ട്റോണിക്സ്,താ‌‍യ്കൊണ്ട

മാനേജ്മെന്റ്

മാനേജ്മെന്‍റ് കോട്ടയം കോര്‍പ്പറേറ് മാനേജ് മെന്‍റാണ് ഈ വിദ്യാലയത്തിെന്‍റ ഭരണം നടത്തുന്നത്.നിലവില്‍ 16ഹൈസ്ക്കൂളുകള്‍ ഈ മാനേജ്മെന്‍റിന്‍റ കീഴില്‍ പ്റവര്‍ത്തിക്കുന്നുണ്ട്.ഫാദര്‍ജോസ് അരീച്ചിറ കോര്‍പ്പറേറ് മാനേജരായും ഫാദ ര്‍ജേക്കബ് വാലേല്‍സ്ക്കൂള്‍മാനേജരായും പ്രവര്‍ത്തിക്കുന്നു.ഹൈസ്കൂള്‍വിഭാഗത്തില്‍ഇപ്പോഴത്തെ ഹെഡ്മാസ്ററര്‍ശ്റീ സി.യു തോമസും ഹയര്‍സെക്കന്‍ററിയുടെ ഇപ്പോഴത്ത പ്റിന്‍സിപ്പാള്‍ശ്ര‍ീ ഫിലിപ്പ്തോമസും ആണ്.

മുന്‍ സാരഥികള്‍

മാര്‍ തോമസ് തറയില്‍ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ചൂളപ്പറമ്പില്‍ തോമസച്ചന്‍ എന്‍ .ജെ സ്ററനിസ്ളാവൂസ് തോമസ് കണിയാപറമ്പില്‍

==


വഴികാട്ടി

<googlemap version="0.9" lat="10.296003" lon="76.58844" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.23114, 76.387939 =

= പ്റശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

</gallery>


ST.MARY'S HSS KIDANGOOR </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.